KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ടൗൺ ഹാളിൽ ഖാദി മേള ആരംഭിച്ചു

കൊയിലാണ്ടി: മഹാത്മാഗാന്ധിയുടെ 150-ാം  ജന്മവാർഷികം, ഖാദിയുടെ 100-ാം, വാർഷികം, സർവോദയപക്ഷം  എന്നിവ  പ്രമാണിച്ച്  കണ്ണൂർ  സർവോദയ സംഘo  കൊയിലാണ്ടി ഖാദി  വസ്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ  കൊയിലാണ്ടി  മുൻസിപ്പൽ ടൗൺഹാളിൽ ഖാദി മേള ആരംഭിച്ചു. തൊഴിൽ  എക്‌സ്‌സൈസ്  വകുപ്പ്  മന്ത്രി  ടി.പി  രാമകൃഷ്ണൻ  ഉദ്ഘടനം ചെയ്‌തു. എം. എൽ. എ. കെ  ദാസൻ  അധ്യക്ഷത വഹിച്ചു. ആദ്യ വിൽപ്പന നഗരസഭാ ചെയർമാൻ അഡ്വ. കെ. സത്യനിൽ നിന്നും  ഇ. എസ് രാജൻ ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *