കൊയിലാണ്ടി: പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് യുവ ക്ഷീര കർഷകൻ മെഹബൂബിന്റെ കൈത്താങ്ങ്. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്കാണ് കൊയിലാണ്ടിയിലെ യുവ ക്ഷീര കർഷകൻ എ. വി. ഹൗസിൽ...
Koyilandy News
കൊയിലാണ്ടി: നഗരസഭക്ക് കീഴിലുള്ള പെരുവട്ടൂർ അക്ഷര വീടിന് കെ.ദാസൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ അനുവദിച്ചു. അങ്കണവാടി, മാതൃ കേന്ദ്രം, വയോജന...
കൊയിലാണ്ടി: പൊയിൽക്കാവ് പരേതനായ കോളൂർ കുന്നുമ്മൽ അരിയൻ്റെയും , ചോയിച്ചിയുടെയും മകൻ എൻ. കെ. ബാലകൃഷ്ണൻ (63) അന്തരിച്ചു. സിപിഐഎം പ്രവർത്തകനായിരുന്നു. ഭാര്യ: ജാനകി. മക്കൾ: ബിജിലേഷ്...
കൊയിലാണ്ടി: തിരുവങ്ങൂരിലെ കുളൂർ ദേവകി (84) നിര്യാതയായി. പരേതനായ ഗോവിന്ദൻ വൈദ്യരുടെ ഭാര്യയാണ്. മക്കൾ: ശാന്ത, മോഹനൻ, ബാബു (എൽ.ജെ.ഡി. കൊയിലാണ്ടി മണ്ഡലം കമ്മിറ്റി പ്രസിഡന്റ്), ദാസൻ...
കൊയിലാണ്ടി: അരങ്ങാടത്ത് ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു. മാവുള്ളിപുറത്ത് ജയപ്രകാശിന്റെയും, റീജയുടെയും മകൻ അർജ്ജുൻ (21) ആണ് മരിച്ചത്. ചളിയിൽ കൂടി വന്ന ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ...
കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിൽ 10 ലക്ഷം രൂപ ചിലവിൽ നവീകരിച്ച മെഡിക്കൽ റെക്കോഡ് ലൈബ്രറിയുടെ ഉൽഘാടനം കെ.ദാസൻ എം.എൽ.എ. നിർവ്വഹിച്ചു. നഗരസഭാ ചെയർമാൻ അഡ്വ. കെ. സത്യൻ,...
കൊയിലാണ്ടി:വിരുന്നു കണ്ടി ഉണിച്ചോയിന്റെ പുരയിൽ നാണി (85) നിര്യാതയായി. ഭർത്താവ് പരേതനായ ഗോവിന്ദൻ. മക്കൾ: നാരായണൻ, അല്ലി. മരുമക്കൾ: പവിത്രൻ, ഇന്ദിര.
കൊയിലാണ്ടി: തിരുവങ്ങൂർ തെക്കെ മാക്കാടത്ത് (വൃന്ദാവൻ) ടി. കെ. വാസുദേവൻ നായർ (78) നിര്യാതനായി. (തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ മുൻ മാനേജരായിരുന്നു). പരേതരായ ഗോപാലൻനായരുടെയും നാരായണികുട്ടി...
കൊയിലാണ്ടി: ഓട്ടോറിക്ഷ മസ്ദൂർ സംഘം ബി.എം.എസ് കൊയിലാണ്ടി യൂണിറ്റ് രക്ഷാബന്ധൻ മഹോത്സവം സംഘടിപ്പിച്ചു. സെക്രട്ടറി ശിൽത്ത് സ്വാഗതം പറഞ്ഞു പ്രസിഡണ്ട് ഹരീഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. മേഖല...
കൊയിലാണ്ടി: കൊല്ലം യു.പി.സ്ക്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥി ഹൃദയ് ജയറാം (ട/0 ജയറാം കൊടക്കാട്ട്) വിയ്യൂർ ചെങ്ങോട്ടുകാവ് സൈമ സംഘടിപ്പിച്ച ജില്ലാതല സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ്...
