KOYILANDY DIARY

The Perfect News Portal

ക്ഷേത്ര മണ്ഡപ നിർമ്മാണ ഫണ്ട് ഏറ്റുവാങ്ങി

കൊയിലാണ്ടി: കൊരയങ്ങാട് തെരു മഹാഗണപതി ക്ഷേത്രത്തിനു മുൻവശം നിർമ്മിക്കുന്ന മണ്ഡപത്തിന്റെ ആദ്യ ഫണ്ട് ഡോ.കെ. ഗോപിനാഥിൽ നിന്നും ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് കെ.കെ. ബാലൻ ഏറ്റുവാങ്ങി. പത്മജ ഗോപിനാഥൻ, ഒ.കെ. രാമൻകുട്ടി, പി.കെ. ശ്രീധരൻ, എ.വി. അഭിലാഷ്, പി.പി. സുധീർ, കളിപ്പുരയിൽ രവീന്ദ്രൻ, കെ.പി. അശോക് കുമാർ, വി. മുരളീകൃഷ്ണൻ, ക്ഷേത്ര നർത്തകൻ പി.കെ. നാരായണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *