KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി:  കുറുവങ്ങാട് സെന്‍ട്രല്‍ യു.പി.സ്‌കൂള്‍ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി എഴുത്തരങ്ങ്, വരയരങ്ങ്, സ്വാദരങ്ങ് പരിപാടി നടത്തി. നഗരസഭ സ്ഥിരംസമിതി അധ്യക്ഷന്‍ എന്‍.കെ.ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രി കേന്ദ്രമാക്കി 108 ആംബുലൻസിന്റെ സേവനം ആരംഭിച്ചു.  സംസ്ഥാന ആരോഗ്യ വകുപ്പിൻ്റെ പുതു സംരഭമായ 108 ആംബുലൻസിൻ്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത്...

കൊയിലാണ്ടി: മുചുകുന്ന് യു.പി.സ്കൂളിൽ കുട്ടികളുടെ പാർക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ശോഭ ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡണ്ട് ഗോപിനാഥ് അധ്യക്ഷത വഹിച്ചു. സി.കെ.ശ്രീകുമാർ,...

കൊയിലാണ്ടി: കൊല്ലം ഊരാംകുന്ന് (കൃപയിൽ) പി. വിജയൻ (88) (റിട്ട. കസ്റ്റംസ് സെൻട്രൽ എക്സൈസ് ഇൻസ്പക്ടർ)  നിര്യാതനായി.  സംസ്കാരം ശനിയാഴ്ച വൈകു: 4 മണിക്ക്. സി.എസ്.ഐ. ഫെർട്ടിസ്...

കൊയിലാണ്ടി: ശബരിമല ദർശനത്തിന് പോകുന്ന സ്വാമിമാർക്കായി "ഇടത്താവളം" അയ്യപ്പ സേവാ കേന്ദ്രം ഒരുങ്ങുന്നു. കൊല്ലം പിഷാരികാവ് ദേവസ്വത്തിന്റെ കീഴിൽ ദേശീയ പാതയിൽ കൊല്ലം ചിറയ്ക്ക് സമീപമാണ് സേവാകേന്ദ്രം...

കോഴിക്കോട് സി വിൽ സ്റ്റേഷനിലുള്ള എംപ്ലോയ ബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ 23/11/2019 (ശനിയാഴ്ച) രാവിലെ 10 മണി മുതൽ മലാപ്പറമ്പ് പോളി ടെക്നിക് കോളേജിൽ വെച്ച് വനിതകൾക്ക്...

കൊയിലാണ്ടി: നഗരസഭയിലെ വയോജനങ്ങള്‍ക്ക് ക്ഷേമസൗകര്യങ്ങള്‍ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി കട്ടിലുകള്‍ വിതരണം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ വിതരണം ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്‌സൺ...

കൊയിലാണ്ടി: സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി ഗവ: ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ യു.പി.വിഭാഗത്തിന് കൈറ്റ്‌സ് അനുവദിച്ചു നല്‍കിയ 14 ലാപുടോപുകളും, 14 മള്‍ട്ടിമീഡിയ സ്പീക്കറുകളും,...

കോഴിക്കോട് കുന്ദമംഗലത്ത് കിണറില്‍ യുവതിയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടതിന് പിന്നില്‍ ദുരൂഹതയെന്ന് കുടുംബം. കൊയിലാണ്ടി കീഴരിയൂര്‍ സ്വദേശിനിയായ നിജിനയെയും എട്ടുമാസം പ്രായമുള്ള കുഞ്ഞിനെയും ഭര്‍ത്താവും കുടുംബവും...

കൊയിലാണ്ടി: ചിങ്ങപുരം,വന്മുകം - എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വിവിധ പരിപാടികളോടെ പ്രീ - പ്രൈമറി വിഭാഗത്തിന്റെ നേതൃത്വത്തിൽ  ശിശുദിനാഘോഷം സംഘടിപ്പിച്ചു. ശിശുദിന റാലി, വിവിധ കലാപരിപാടികൾ എന്നിവ നടന്നു....

error: Content is protected !!