KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഡോക്ടേഴ്സ് അക്കാഡമിയിൽ സൗജന്യ ഓൺലൈൻ ലൈവ് ക്ലാസുകൾ ആരംഭിച്ചു

കൊയിലാണ്ടി: ഡോക്ടേഴ്സ് അക്കാഡമിയിൽ +2 സയൻസ് വിദ്യർത്ഥികൾക്ക് സൗജന്യ ഓൺലൈൻ ലൈവ് ക്ലാസുകൾ ആരംഭിച്ചു. ദിവസവും രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ക്ലാസ്സുകളിൽ ചേരാൻ താൽപര്യമുളളവർ നിങ്ങളുടെ വാട്സ് ആപ്പിൽ നിന്നും 9497830417 ലേക്കു മെസ്സേജ് അയക്കേണ്ടതാണെന്ന് മാനേജ്മെൻ്റ് അറിയിച്ചു. കോട്ടയം പാലാ മുതൽ കണ്ണൂർ വരെയുള്ള  കോച്ചിങ് സെൻ്ററുകളിലെ  പ്രശസ്ത അദ്ധ്യാപകർ  ക്ലാസ്സെടുക്കുന്നു.  ഡോ:  ബാബുരാജ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. വിശദ വിവരങ്ങൾക്ക് 8592904051, 9074114885 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *