KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: അണേല രണ്ടാംകോട്ട് സോമൻ (69) നിര്യാതനായി. സംസ്ക്കാരം: ശനിയാഴ്ച രാവിലെ 9 30ന് വീട്ടുവളപ്പിൽ. ഭാര്യ: പത്മിനി. മക്കൾ: മാധുരി (ബീന), മനോഹരൻ (ആസാം റൈഫിൾസ്),...

കുറ്റ്യാടി: കുറ്റ്യാടിയിൽ രണ്ടുദിവസമായി കനത്തമഴ തുടരുന്നു. ബുധനാഴ്‌ച രാവിലെ മഴയ്‌ക്ക്‌ അൽപം ശമനമുണ്ടായെങ്കിലും ഉച്ചയോടെ കനത്തു. ചൊവ്വാഴ്‌ചയിലെ കനത്തമഴയിൽ മൂന്നിടത്ത്‌ ഉരുൾപൊട്ടലും വിവിധ ഇടങ്ങളിൽ മണ്ണിടിച്ചിലും ഉണ്ടായിരുന്നു. തൊട്ടിൽപ്പാലം പുഴയിലും...

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവിൽ തൃക്കാര്‍ത്തിക സംഗീതോത്സവം. കാര്‍ത്തിക വിളക്ക് ആഘോഷത്തിൻ്റെ ഭാഗമായാണ് തൃക്കാര്‍ത്തിക സംഗീതോത്സവം സംഘടിപ്പിക്കുന്നത്. നവംബര്‍ 12 മുതല്‍ നവംബര്‍ 19 വരെയാണ് സംഗീതോത്സവം....

കൊയിലാണ്ടി: കൊയിലാണ്ടി സിവിൽ സ്റ്റേഷനിൽ ആൽമരത്തിന്റെ ഭീമൻ കൊമ്പ് പൊട്ടി വീണ് പൊതുമരാമത്ത് വകുപ്പ് കെട്ടിടത്തിന് കേട്പാട് പറ്റി. ആർക്കും പരിക്കില്ല. ഇന്നു രാവിലെ 8.45 ഓടെ...

കൊയിലാണ്ടി: എ.കെ.എസ്.ടി.യു ജനയുഗം സഹപാഠി അറിവുത്സവം നാലാം സീസണ്‍ ജില്ല മത്സരം നവംബർ 14 ന് കൊയിലാണ്ടിയിൽ നടക്കും. സംഘാടക സമിതി രൂപവത്കരണ യോഗം  ജനയുഗം കോഴിക്കോട് ...

കോഴിക്കോട്: പ്രമുഖ സഹകാരിയും മുൻ മുക്കം വ്യാപാരി വ്യവസായി സമിതി സെക്രട്ടറിയുമായിരുന്ന മുതിർന്ന വ്യാപാരി കെ.പി മുഹമ്മദിനെ കോഴിക്കോട് അഗ്രിക്കൾച്ചറിസ്റ്റ് & സോഷ്യൽ വെൽഫയർ കോ: ഓപ്പറേറ്റീവ് സൊസൈറ്റി...

കൊയിലാണ്ടി: സ്കൂൾ തുറന്ന സാഹചര്യത്തിൽ നഗരസഭയിലെ വിദ്യാർഥികൾക്ക് ഉപയോഗിക്കാനായി സാനിറ്റൈസറും മാസ്കുകളും വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം കൊയിലാണ്ടി ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നഗരസഭാ...

ചേമഞ്ചേരി: പരേതനായ ചെറൂപ്പുറത്ത് ശങ്കരൻ കിടാവിൻ്റെ ഭാര്യയും ചേമഞ്ചേരി യു.പി. സ്കൂൾ മുൻ മേനേജരുമായ മുണ്ടാടത്ത് കമലാക്ഷി അമ്മ (84) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, മോഹനൻ, ലതിക, പരേതനായ...

കൊയിലാണ്ടി: കോഴിക്കോട് ഹിറാ സെന്ററിൽ ജോലി ചെയ്തുവരുന്ന ജമാഅത്തെ ഇസ്ലാമി റുക്ൻശയലിയാക്കാന്റവിടെ (എസ് കെ ഹൌസ്) സയ്യിദ് അബ്ദുല്ല മുനഫർ എന്ന കുഞ്ഞികോയ തങ്ങൾ (88) നിര്യാതനായി. ദിർഘകാലം...

തുറയൂർ: സോഷ്യലിസ്റ്റും ജനതാദൾ നേതാവുമായിരുന്ന അകാലത്തിൽ മരണമടഞ്ഞ അജീഷ് കൊടക്കാടിൻ്റെ ആറാം ചരമ വാർഷികം ജനതാദൾ എസ് തുറയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവംമ്പർ 7ന് നടക്കും....