KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി മുണ്ടാടത്ത് കമലാക്ഷി അമ്മ (84)

ചേമഞ്ചേരി: പരേതനായ ചെറൂപ്പുറത്ത് ശങ്കരൻ കിടാവിൻ്റെ ഭാര്യയും ചേമഞ്ചേരി യു.പി. സ്കൂൾ മുൻ മേനേജരുമായ മുണ്ടാടത്ത് കമലാക്ഷി അമ്മ (84) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, മോഹനൻ, ലതിക, പരേതനായ ശശിധരൻ. മരുമക്കൾ: ശ്രീനിവാസൻ കെ. വി, ആശ, ശാരദ.

Leave a Reply

Your email address will not be published. Required fields are marked *