KOYILANDY DIARY

The Perfect News Portal

സയ്യിദ് അബ്ദുല്ല മുനഫർ കുഞ്ഞികോയ തങ്ങൾ (88)

കൊയിലാണ്ടി: കോഴിക്കോട് ഹിറാ സെന്ററിൽ ജോലി ചെയ്തുവരുന്ന ജമാഅത്തെ ഇസ്ലാമി റുക്ൻശയലിയാക്കാന്റവിടെ (എസ് കെ ഹൌസ്) സയ്യിദ് അബ്ദുല്ല മുനഫർ എന്ന കുഞ്ഞികോയ തങ്ങൾ (88) നിര്യാതനായി. ദിർഘകാലം ലണ്ടനിലും, സൗദി അറേബ്യയിലും, സൗദി എയർലൈൻസ് ജിവനക്കാരനും ആദ്യകാല കേരള ഗവ: വനം വകുപ്പ് ഉദ്യോഗസ്ഥനുമായിരുന്നു.

ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങൾ എഴുതാറുണ്ടായിരുന്നു. പ്രവാചക കുടുംബത്തെ കുറിച്ചുള്ള അഹ്ലു ബൈത് എന്ന ഗ്രന്ഥം രചിച്ചു. ഭാര്യ: പരേതയായ അലവിയ്യ ജിഫ്രി എന്ന കുഞ്ഞിബി. സഹോദരങ്ങൾ: പരേതരായ സയ്യിദ് അലി മുനഫർ (പുതിയങ്ങാടി), സയ്യിദ് മുഹമ്മദ്‌ മുനഫർ, സഹോദരി: ആമിന, ചെറിയിമ്പിച്ചി ബീവി. കൊയിലാണ്ടി മുഹാമി മഖാം പള്ളിയിൽ ഖബറടക്കി.ജനസ നമസ്കാരത്തിന് ജമാഅത്തെ ഇസ് ലാമി കേരളാ അമീർ എം ഐ അബ്ദുൽ അസീസ് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *