KOYILANDY DIARY

The Perfect News Portal

അജീഷ് കൊടക്കാട് അനുസ്മരണം നവംബർ 7ന് തുറയൂരിൽ

തുറയൂർ: സോഷ്യലിസ്റ്റും ജനതാദൾ നേതാവുമായിരുന്ന അകാലത്തിൽ മരണമടഞ്ഞ അജീഷ് കൊടക്കാടിൻ്റെ ആറാം ചരമ വാർഷികം ജനതാദൾ എസ് തുറയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവംമ്പർ 7ന് നടക്കും. രാവിലെ പതാക ഉയർത്തലും പുഷ്പാർച്ചനയും തുടർന്ന് സർവ്വകക്ഷി അനുസ്മരണ സമ്മേളനവും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *