KOYILANDY DIARY

The Perfect News Portal

Koyilandy News

കൊയിലാണ്ടി: അന്യായമായി ടിക്കറ്റ് ചാർജ്ജ് വർദ്ധിപ്പിച്ച കൊയിലാണ്ടിയിലെ സിനിമാ തീയറ്റർ ഉടമകളുടെ നടപടിക്കെതിരെ  DYFI  സമരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. 20 ശതമാനം നിരക്ക് വർദ്ധനയാണ് ജനങ്ങളുടെ മേൽ...

കൊയിലാണ്ടി: വൈദ്യുതി ബോര്‍ഡിലെ ഒഴിവുകള്‍ നികത്താത്തത് കെ.എസ്.ഇ.ബി.യുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്നു. സബ് എന്‍ജിനീയര്‍മാരുടെ 89 ഒഴിവുകളാണ് നിലവിലുള്ളത്. സബ് എന്‍ജിനീയറുടെ റാങ്ക് പട്ടിക നിലവില്‍വന്ന് രണ്ടുവര്‍ഷമാകാറായി....

കൊയിലാണ്ടി: അരിക്കുളം വാകമോളി പരേതനായ മനങ്ങിച്ചിക്കണ്ടി ചാത്തുവിന്റെ ഭാര്യ കുഞ്ഞിപെണ്ണ് (78) നിര്യായായി. മക്കൾ: ജാനു (മരുതേരി), ബാലകൃഷ്ണൻ, ശോഭ (അരിക്കുളം). മരുമക്കൾ: ദാമോദരൻ (മരുതേരി), സുരേന്ദ്രൻ...

കൊയിലാണ്ടി: മലരി കലാമന്ദിരം ഏര്‍പ്പെടുത്തിയ പുരന്ദരദാസര്‍ പുരസ്‌കാരം ഇത്തവണ പ്രശസ്ത ഗാനരചയിതാവും വിഖ്യാത കവിയുമായ എസ്.രമേശന്‍ നായര്‍ക്ക് ലഭിച്ചു. സംസ്‌കൃതി പുരസ്‌കാര ജേതാവ് സുകുമാരന്‍ പെരിയച്ചൂര്‍ പുരസ്‌കാരദാനചടങ്ങ്...

കൊയിലാണ്ടി: കൊഴുക്കല്ലൂർ ഇൻഡോർ സറ്റേഡിയത്തിൽ വെച്ച് നടന്ന കൊയിലാണ്ടി സബ്ജില്ല സബ്ജൂനിയർ ബാറ്റ്മിന്റൻ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കൊല്ലം യു.പി സ്‌ക്കൂൾ ചാമ്പ്യൻമാരായി. സ്‌ക്കൂളിന്റെ അഭിമാനമായ 6ാം...

കൊയിലാണ്ടി: കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും കേരള സര്‍ക്കാരും നടപ്പാക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത പരിശീലന പദ്ധതി ഡി.ഡി.യു. ജി.കെ.വൈ. മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കുടുംബശ്രീ ജില്ലാ മിഷന്‍ കൊയിലാണ്ടിയില്‍ തൊഴില്‍മേള...

പയ്യോളി: അയനിക്കാട് ഗവ. വെല്‍ഫെയര്‍ എല്‍.പി. സ്‌കൂളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അറബി അധ്യാപകനെ നിയമിക്കുന്നു. യോഗ്യതയുള്ളവര്‍ സെപ്റ്റംബര്‍ 25-ന് പത്തുമണിക്ക് ഇന്‍ര്‍വ്യൂവിന് എത്തണം.

ചേമഞ്ചേരി: കാപ്പാട് ഗവ. മാപ്പിള യു.പി. സ്‌കൂളില്‍ എല്‍.പി.എസ്.എ.യുടെ താത്കാലിക ഒഴിവില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകനെ നിയമിക്കുന്നു. യോഗ്യതയുള്ളവര്‍ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബര്‍ 23-ന് 10 മണിക്ക്...

കൊയിലാണ്ടി: പൊയില്‍ക്കാവ് ശ്രീ ദുര്‍ഗാ ദേവീക്ഷേത്രത്തില്‍ നവരാത്രി ആഘോഷം ആരംഭിച്ചു. ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ സര്‍വദോഷശാന്തിക്കായി നവഗ്രഹപൂജ നടന്നു. വൈകീട്ട് സ്വാമി സുന്ദരാനന്ദജി...

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തിന് ഭക്തി നിര്‍ഭരമായ തുടക്കം. ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഇളയിടത്ത് ബാലകൃഷ്ണന്‍ നായര്‍ ഭദ്രദീപം കൊളുത്തിയതോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി. ട്രസ്റ്റിബോര്‍ഡ്...