KOYILANDY DIARY

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കൊയിലാണ്ടി ടൗണിലെ പഴയകാല വ്യാപാരിയും മുഹിയുദ്ധീന്‍ ജുമാമസ്ജിദ് പ്രസിഡന്റും ഐ.സി.എസ്. മാനേജരുമായിരുന്ന ഇമ്പിച്ചി അഹമ്മദ്ഹാജി (82) നിര്യാതനായി. ഭാര്യ: ആമിന. മക്കള്‍: ശരീഫ, നസീമ, ഫൗസിയ, ഷമീര്‍, ശഖീഖ്....

കൊയിലാണ്ടി: കൊയിലാണ്ടി ഹാർബറിലെ മണൽതിട്ടയിൽ ഇടിച്ച് ഫൈബർ വഞ്ചി തകർന്നു. വലിയമങ്ങാട് പ്രതാപന്റെ ആരാധന ഫൈബർ വഞ്ചിയാണ് ഹാർബറിലെ മണൽതിട്ടയിൽ ഇടിച്ച് തകർന്നത്. ഒന്നര ലക്ഷം രൂപയുടെ...

കൊയിലാണ്ടി: മൂന്നാം തവണയും കരനെൽ കൃഷിയിൽ നൂറ് മേനി വിളവെടുത്ത് സി. കുഞ്ഞിരാമൻ. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ പൂക്കാട്ട് പി.കുഞ്ഞിരാമനാണ് കരനെൽ കൃഷിയിൽ മൂന്നാം തവണയും നൂറ് മേനി...

കൊയിലാണ്ടി: ക്ഷേത്ര പാരമ്പര്യ ട്രസ്റ്റിമാരുടെ അധികാരാവകാശങ്ങള്‍ കവര്‍ന്നെടുക്കരുതെന്ന് പിഷാരികാവ് ക്ഷേത്രേശ കുടുംബസമിതി കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ട്രസ്റ്റിമാരുടെ അവകാശങ്ങള്‍ സംസ്ഥാന സര്‍ക്കാരിലേക്ക് ലയിപ്പിക്കാനുള്ള നീക്കത്തോടുകൂടി ഗോപാലകൃഷ്ണന്‍ കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളിക്കളയ...

കൊയിലാണ്ടി: ദേശീയ പാതയിൽ പിക്കപ്പ് വാനും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരുക്ക്. പരുക്കേറ്റവരെ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 12 മണിയോടെ പൂക്കാട് പഴയ ഉർവ്വശി...

പേരാമ്പ്ര: കാട്ടാനകൂട്ടം നാട്ടിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ച പെരുവണ്ണാമൂഴിയില്‍ കാട്ടുകുരങ്ങുകളുടെ ശല്യവും രൂക്ഷമായി. വനാതിര്‍ത്തിയോട് ചേര്‍ന്ന കൃഷിയിടങ്ങളിലാണ് കാട്ടുകുരങ്ങുകള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നത്. ഇത് കാരണം കൃഷിയിടത്തിലെ...

നടുവണ്ണൂര്‍: സൗത്ത് എ.എം.യു.പി.സ്‌കൂളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകനെ നിയമിക്കുന്നു.  നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ ഒക്ടോബര്‍ 11-ന് 11 മണിക്ക്  കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

കൊയിലാണ്ടി: നാല്‍പ്പത് വര്‍ഷത്തിനുള്ളില്‍ നാഗരാജന്‍ ആചാരിയുടെ കരവിരുത് പതിഞ്ഞത് നാനൂറിലേറെ ക്ഷേത്രങ്ങളില്‍. വിവിധ ക്ഷേത്രങ്ങളില്‍ സോപാനം, കട്ടിള, പടി, പാവ്, പീഠം, ബിംബം, തറ, കൊടിമരം എന്നിവയൊക്കെ ശില്പാലംകൃതമായ...

കൊയിലാണ്ടി: വിയ്യൂര്‍ ശ്രീ വിഷ്ണു ക്ഷേത്രക്കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇറക്കിയ നെല്‍കൃഷിയുടെ വിളവെടുപ്പ് നടന്നു. ഒരേക്കൽ വയലിൽ ഇറക്കിയ ഉമ ഇനത്തിൽപ്പെട്ട നെൽകൃഷിയാണ് വിളവെടുത്തത്.  നിരവധി ഭക്തജനങ്ങളുടെയും  നാട്ടുകാരുടെയും  പങ്കാളിത്തത്തോടെ...

കൊയിലാണ്ടി:  ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വിദ്യാർത്ഥികൾ കൃഷി മന്ത്രിക്ക് കത്തുകളയച്ച് കൊണ്ട് ഒക്ടോബർ 9 ലോക തപാൽ ദിനാചരണം നടത്തി. ജില്ലയിൽ വൈവിദ്യങ്ങളായ നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത്...