KOYILANDY DIARY

The Perfect News Portal

ട്രെയിൻ തട്ടി മരിച്ചു

കൊയിലാണ്ടി: വെങ്ങളം- ട്രെയിൻ തട്ടി മരിച്ചു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ വെങ്ങളം റെയിൽവേ ഓവർ ബ്രിഡ്ജിനു സമീപം സുമാർ 35 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവ് ട്രെയിൻ തട്ടി മരിച്ചു. കറുത്ത ജീൻസ് പാന്റും, ഇളം നീല കളർ ഫുൾകൈ ഷർട്ടും ലഭിച്ചിട്ടുണ്ട്. ബോഡി കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *