KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഗുരുകുലം റോഡ് ശ്രുതി ഹൗസിൽ പി കെ തങ്കം (87)

കൊയിലാണ്ടി: ഗുരുകുലം റോഡ് ശ്രുതി ഹൗസിൽ പി കെ തങ്കം (87) (റിട്ട. സെക്രട്ടറി, ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി കൊയിലാണ്ടി) നിര്യാതയായി. ഭർത്താവ്: പരേതനായ രാമു കോട്ടായി. മക്കൾ: കെ ഹർഷ കുമാർ, പി കെ ജോഷി (വൃന്ദാവൻ ട്രേഡേഴ്സ്, കൊയിലാണ്ടി), സന്തോഷ് (സി പി ഐ എം കൊല്ലം ലോക്കൽ കമ്മറ്റി അംഗം). മരുമക്കൾ: ബീന, ഷെറീന, ഷീബ. സഞ്ചയനം: ചൊവ്വാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *