KOYILANDY DIARY

The Perfect News Portal

ശിൽക്കാ ബാലനെ അനുമോദിച്ചു

കൊയിലാണ്ടി: പാൻ ഇന്ത്യ കബഡി ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡലും, ദേശീയ തലത്തിൽ വെള്ളി മെഡലും കരസ്ഥമാക്കിയ ശിൽക്കാ ബാലനെ ഏ.കെ.ജി.സ്പോർട്സ് സെൻ്റെർ അനുമോദിച്ചു. നഗരസഭാ ചെയർപേഴ്സൺ കെ.പി സുധ, മെമ്മോൻ്റൊ സമ്മാനിച്ചു. യു.കെ.ചന്ദ്രൻ, സി.കെ. മനോജ്, ടി.വി. ദാമോദരൻ, പി.കെ. ഭരതൻ, എൻ.കെ. രവീന്ദ്രൻ, ജോഷി, എസ്. തേജ ചന്ദ്രൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *