KOYILANDY DIARY

The Perfect News Portal

Koyilandy News

കൊയിലാണ്ടി: തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശാസ്ത്രമേളയുടെ ഉദ്ഘാടനത്തിന് എത്തിയത് 'ബിയോണ്ട് ദി ബ്ലാക്ക്‌ബോര്‍ഡ്' എന്ന ചിത്രകലാ അദ്ധ്യാപകരുടെ കൂട്ടായ്മയായിരുന്നു. ശാസ്ത്രമേളയിലും കലാമേളയിലും മികച്ച വിജയം നേടിക്കൊണ്ടിരിക്കുന്ന...

കൊയിലാണ്ടി: തുടർച്ചയായ 24 മണിക്കൂർ മാരത്തോൺ ക്ലാസ്സിനൊരുങ്ങി ബെക്കർ കൊയിലാണ്ടി ശ്രദ്ധേയനാകുന്നു. ഒക്ടോബർ 1 രാവിലെ 8 മണിമുതൽ കൊയിലാണ്ടി ICS സ്‌കുളിൽ നടക്കുന്ന ക്ലാസ്സ് 2-ാം...

കൊയിലാണ്ടി. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച്‌ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സി.പി.ഐ കൊയിലാണ്ടിയിൽ സായാഹ്ന ധർണ നടത്തി. നഗരസഭ പുതിയ ബസ് സ്റ്റാൻഡിനു സമീപം നടന്ന ധർണ ജില്ല...

കൊയിലാണ്ടി: സംസ്ഥാന വ്യവസായ വകുപ്പ് കൊയിലാണ്ടി SNDP യോഗം ആർട്‌സ് & സയൻസ് കോളേജിൽ ഇൻസ്റ്റിറ്റിയൂഷണൽ ഏകദിന സംരംഭകത്വ ബോധവൽക്കരണ ശിൽപശാല സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭ കൗൺസിലർ...

കൊയിലാണ്ടി: ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ മുന്നോടിയായിനടന്ന പത്തുലക്ഷം ഗോളടിക്കലിന് കാല്‍പ്പന്തുകളിയുടെ നാടായ കൊയിലാണ്ടിയില്‍ ആവേശകരമായ പ്രതികരണം. പഴയതലമുറയിലും പുതുമുറയിലുംപെട്ട നിരവധിപ്പേരാണ് ഗോളടിക്കാനെത്തിയത്. മുന്‍ സര്‍വീസസ് താരം കുഞ്ഞിക്കണാരന്‍,...

കൊയിലാണ്ടി: ഗ്രാമങ്ങളിൽ നിന്ന് അന്യം നിന്ന് പോകുന്ന തുളസിച്ചെടികളുടെ സംരക്ഷണവുമായി മുന്നിട്ടിറങ്ങുകയാണ് ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ. വീട്, സ്കൂൾ പരിസരം എന്നിവിടങ്ങളിൽ നിന്ന്  ശേഖരിച്ച കൃഷ്ണ...

പേരാ മ്പ്ര: സമീകൃത പോഷകാഹാരമായ അമൃതം പൊടിയുപയോഗിച്ച്‌ വിവിധ വിഭവങ്ങള്‍ നിര്‍മ്മിക്കുന്ന മത്സരം സംഘടിപ്പിച്ചു. ചങ്ങരോത്ത് ഐ.സി.ഡി.എസിനു കീഴിലെ അംഗനവാടി പരിധിയിലെ അമ്മമാര്‍ക്കായി കടിയങ്ങാട് കമ്യൂണിറ്റി ഹാളില്‍ നടത്തിയ...

കൊയിലാണ്ടി: കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ കേരള എന്‍.ജി.ഒ. അസോസിയേഷന്‍ സായാഹ്നധര്‍ണ നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് സി. പ്രേമവല്ലി ഉദ്ഘാടനംചെയ്തു. എം. ഷാജീവ്കുമാര്‍ അധ്യക്ഷനായി. എം.ടി. മധു,...

കൊയിലാണ്ടി:  നഗരസഭാ ഫണ്ടുപയോഗിച്ച് ബോയ്‌സ് എച്ച്.എസ്.എസില്‍ നിര്‍മിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനം കെ. ദാസന്‍ എം.എല്‍.എ. നിര്‍വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ അധ്യക്ഷത വഹിച്ചു. വൈസ്...

കൊയിലാണ്ടി: ചേമഞ്ചേരി റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഉയരുന്നു. നിലവില്‍ എട്ട് പാസഞ്ചര്‍ വണ്ടികള്‍ ചേമഞ്ചേരി സ്റ്റേഷനില്‍ നിര്‍ത്തുന്നുണ്ട്. ഉച്ചയ്ക്ക് 12.20-ന് മംഗലാപുരം -കോയമ്പത്തൂര്‍...