KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി നഗരസഭ  അയ്യങ്കാളി തൊഴിലുറപ്പു പദ്ധതിയിൽ ഉൾപെടുത്തി നഗരസഭ പരിധിയിലെ റെയിൽവെ സ്റ്റേഷന് ഇരുവശവുമുള്ള കാടുകൾ  വെട്ടിമാറ്റി. പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ സുധ കെ പി നിർവഹിച്ചു....

കൊയിലാണ്ടി: നഗരസഭാ തല കർഷക ദിനാഘോഷം കൊടക്കാട്ടുംമുറി കമ്യൂണിറ്റി ഹാളിൽ വിവിധ പരിപാടികളോടെ ആചരിച്ചു. നഗരസഭയിലെ മികച്ച കർഷകർക്ക് മൊമെന്റോയും ഉപഹാരങ്ങളും വിതരണം ചെയ്തു. നഗരസഭയും, കൃഷിഭവനും...

കോരപ്പുഴ-കോരപ്പുഴ ജി.എഫ്.യു.പി.സ്കൂളിൽ സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് മിനി .എൻ.വി പതാക ഉയർത്തി. മുൻ പ്രധാനാധ്യാപകൻ പി.വത്സൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് സ്വാതന്ത്ര്യജ്വാല തെളിയിച്ചു....

കൊയിലാണ്ടി: അഷറഫ് കാപ്പാട് അനുസ്മരണം നടത്തി. കൊയിലാണ്ടി മേഖലയിലെ സന്നദ്ധ പ്രവർത്തകനും കൊയിലാണ്ടി ഫയർ സ്റ്റേഷൻ സിവിൽ ഡിഫൻസ് വളണ്ടിയറും ആയിരുന്ന അഷ്റഫ് കാപ്പാടിൻറെ രണ്ടാം ചരമവാർഷിക അനുസ്മരണം...

കൊയിലാണ്ടി: ബ്രോഷർ പ്രകാശനം ചെയ്തു. പൊയിൽക്കാവ് മുതു കൂറ്റിൽ പരദേവതാ ക്ഷേത്ര അഷ്ടബന്ധ നവീകരണ കലശം നടത്തുന്നതിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച ബ്രോഷർ പ്രകാശനം ചെയ്തു. ക്ഷേത്ര സന്നിധിയിൽ കാലത്ത്...

കൊയിലാണ്ടി: അവിഭക്ത KPCC ആക്റ്റിംങ്ങ് പ്രസിഡൻറും, ദീർഘ കാലം സംസ്ഥാന വൈസ് പ്രസിഡൻ്റുമായിരുന്ന അഡ്വ. ഇ. രാജ ഗോപാലൻ നായരുടെ ഇരുപത്തി ഒമ്പതാം ചരമ വാർഷികം സമുചിതമായി...

കൊയിലാണ്ടി: കോതമംഗലം അയ്യപ്പ ക്ഷേത്രത്തിനു സമീപം ഗീതാ നിവാസിൽ കൃഷ്ണൻ പിള്ള (71) നിര്യാതനായി. ഭാര്യ: ഗീത. മകൾ: ഭാവന. സഹോദരങ്ങൾ: ഒ.പി.രാജൻ പിള്ള, ദാമു പിള്ള,...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ 2022 ആഗസ്റ്റ് 17 ബുധനാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽസർജ്ജറിഇ.എൻ.ടികണ്ണ്സ്ത്രീ രോഗംഅസ്ഥി രോഗംദന്ത രോഗംകുട്ടികൾസി.ടി. സ്കാൻ ഇന്ന് സേവനം ഇല്ലാത്ത...

കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 17 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷണർ ഡോ. മുസ്തഫ മുഹമ്മദ്‌ (8.00am to 8.00pm)ഡോ.അശ്വിൻ (8 pm to 8...

കൊയിലാണ്ടി: GVHSS വി.എച്ച്.എസ്.സി സപ്തദിന ക്യാമ്പിൻ്റെ "വർഷം 2022" ൻ്റ ഭാഗമായി എൻ.എസ്.എസ്.വളണ്ടിയർമാർ ജീവിതശൈലീ രോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. വി എച്ച്.എസ്.സി.വിഭാഗം പ്രിൻസിപ്പാൾ ബിജേഷ് ഉപ്പാലക്കൽ, ക്യാമ്പ്...