KOYILANDY DIARY

The Perfect News Portal

ബ്രോഷർ പ്രകാശനം ചെയ്തു

കൊയിലാണ്ടി: ബ്രോഷർ പ്രകാശനം ചെയ്തു. പൊയിൽക്കാവ് മുതു കൂറ്റിൽ പരദേവതാ ക്ഷേത്ര അഷ്ടബന്ധ നവീകരണ കലശം നടത്തുന്നതിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച ബ്രോഷർ പ്രകാശനം ചെയ്തു. ക്ഷേത്ര സന്നിധിയിൽ കാലത്ത് നടന്ന ചടങ്ങിൽ അഷ്ടബന്ധ നവീകരണ സമിതി രക്ഷാധികാരി പായിച്ചേരികണ്ണൻ ബ്രോഷർ  സമിതി ജനറൽ കൺവീനർ എ. ശശീന്ദ്രന് നൽകി പ്രകാശനം നിർവ്വഹിച്ചു.

ചടങ്ങിൽ ക്ഷേത്രം മേൽശാന്തി അനന്തകൃഷ്‌ണൻ നമ്പൂതിരി, ബ്രോഷറിൽ ക്ഷേത്ര ഐതിഹ്യവും ചരിത്രവും തയ്യാറാക്കിയ ജയകൃഷ്ണൻ ഹാർട്ട് ഓഫ് എം. പതി, പി. ബാലഗോപാലൻ, എം.കെ. രവീന്ദ്രൻ, അഡ്വ: എൻ. അജീഷ്, സത്യനാരായണൻ, ശ്രീജിത്ത്, അഡ്വ.ടി.സി.വിജയൻ, ശാന്ത തുളസി, ലക്ഷ്മി അമ്മ തുടങ്ങിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *