KOYILANDY DIARY

The Perfect News Portal

കോതമംഗലം അയ്യപ്പ ക്ഷേത്രത്തിനു സമീപം ഗീതാ നിവാസിൽ കൃഷ്ണൻ പിള്ള (71)

കൊയിലാണ്ടി: കോതമംഗലം അയ്യപ്പ ക്ഷേത്രത്തിനു സമീപം ഗീതാ നിവാസിൽ കൃഷ്ണൻ പിള്ള (71) നിര്യാതനായി. ഭാര്യ: ഗീത. മകൾ: ഭാവന. സഹോദരങ്ങൾ: ഒ.പി.രാജൻ പിള്ള, ദാമു പിള്ള, മോഹിനി. മരുമകൻ: അനിൽകുമാർ.

Leave a Reply

Your email address will not be published. Required fields are marked *