KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 12 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻ ഡോ. വിപിൻ (9am to 1 pm)2. ജനറൽ...

അത്തോളി: കിണറ്റിൽ വീണ ആടിനെ രക്ഷപ്പെടുത്തി. ആഷിക് മപ്പുറത്ത് മീത്തൽ ഹൗസ്, മൊടക്കല്ലുർ, അത്തോളി എന്നയാളുടെ ഉടമസ്ഥതയിലുള്ള ആടാണ് കിണറ്റിൽ വീണത്. അറിയിപ്പ് കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് - എളാട്ടേരി, വടക്കേടത്ത് മീത്തൽ നാരായണൻ (75 ) അന്തരിച്ചു. ഭാര്യ: ലീല. മക്കൾ: ലിനീഷ്, ലീന. മരുമക്കൾ: രാജീവൻ, പ്രിയ. സഞ്ചയനം: വ്യാഴാഴ്ച.

കൊയിലാണ്ടി: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊടക്കാട്ട്മുറി മീത്തലെ ചാത്തോത്ത് നിജിഷ (32) നിര്യാതയായി. അരുണിന്റെ ഭാര്യയാണ് നിജിഷ. ശനിയാഴ്ച രാവിലെ മുചുകുന്ന് റോഡിൽ പുളിയഞ്ചേരിയിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്....

മൂടാടി: മത്സ്യക്കട അടിച്ച് തകർത്ത സംഭവം മൂടാടിയിൽ ഇന്ന് സിപിഐ(എം) പ്രതിഷേധവും, കോൺഗ്രസ് വിട്ട് സിപിഐ(എം)ലേക്ക് വരുന്ന സി.വി. മജീദിന് സ്വീകരണവും സംഘടിപ്പിക്കും. ഇന്ന് രാവിലെയാണ് കോൺഗ്രസ്...

കോൺഗ്രസ്സ് നേതാവിന്റെ ക്രൂരത, മത്സ്യക്കട അടിച്ച് തകർത്തു. മൂടാടിയിലാണ് സംഭവം കോൺഗ്രസ്സ് നേതാവ് കണിയാംകണ്ടി രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് ഇന്ന് കാലത്ത് മത്സ്യക്കട അടിച്ച് തകർത്തത്. സംഭവത്തിൽ രണ്ട്...

കൊയിലാണ്ടി: ശ്രീനാരായണ ഗുരു ദേവൻറെ 168 -ാംമത് ജന്മദിനം കൊയിലാണ്ടി എസ്എൻഡിപി യോഗം യൂണിയൻറെ ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിച്ചു. ഓഫീസിൽ നടന്ന ഗുരുപൂജയോടെ പരിപാടിക്ക് തുടക്കമായി. തുടർന്ന്...

കൊയിലാണ്ടി: ഹിറാ മൻസിൽ കുഞ്ഞായിഷ (72) നിര്യാതയായി. ഭർത്താവ്: പരേതനായ പി വി ബാവ. മക്കൾ: ഇസ്മായിൽ, ഹാരിസ്, ഹാഷിം, ആരിഫ, റസിയ. മരുമക്കൾ: ആലിക്കുട്ടി എ ടി,...

പേരാമ്പ്ര: നൊച്ചാട് സിപിഐഎം പ്രവര്‍ത്തകന്റെ വീടിന് നേരെ അക്രമം. പോര്‍ച്ചിലുണ്ടായിരുന്ന കാര്‍ കത്തിക്കാനും ശ്രമം നടന്നു. നൊച്ചാട് ലോക്കല്‍ കമ്മിറ്റി അംഗം മാരാര്‍കണ്ടി സുല്‍ഫിയുടെ കാറാണ് ഇന്നലെ...

ചേമഞ്ചേരി: ചേമഞ്ചേരി ഖാദി റോഡിന് പടിഞ്ഞാറ് വശം ശ്രീരാഗത്തിൽ അഡ്വ: ഇ അശോകൻ (76) നിര്യാതനായി. ശവസംസ്ക്കാരം: 12 മണിക്ക് വീട്ടുവളപ്പിൽ. കോഴിക്കോട് കോർപറേഷൻ സ്റ്റാന്റിംഗ് കൗൺസിൽ,...

error: Content is protected !!