KOYILANDY DIARY.COM

The Perfect News Portal

മേലൂർ കൊണ്ടം വള്ളി അയ്യപ്പക്ഷേത്രത്തിൽ കർപ്പൂരാരാധന

കൊയിലാണ്ടി: മേലൂർ കൊണ്ടം വള്ളി അയ്യപ്പക്ഷേത്രത്തിൽ കർപ്പൂരാരാധന നടന്നു. ചടങ്ങിനോടനുബന്ധിച്ച് ശനിയാഴ്ച രാവിലെ അഷ്ടാഭിഷേകം, കർപ്പൂരാഴി എഴുന്നള്ളിപ്പ്, സ്വാമി ഭിക്ഷ,  വിഷ്ണു കൊരയങ്ങാടിൻ്റെ തായമ്പക എന്നിവയും നടന്നു. നൂറുകണക്കിന് ഭക്തജനങ്ങൾ ചടങ്ങുകളിൽ പങ്കാളികളായി.