'തൃമധുരം' ശ്രീ മൂകാംബിക ഭക്തിഗാനങ്ങൾ പ്രകാശനം ചെയ്തു. ഗാനഗന്ധർവൻ യേശുദാസിൻ്റെ 82-ാം ജന്മദിനത്തിൻ്റെ ഭാഗമായാണ് ദിയ കമ്മ്യൂണിക്കേഷൻ നിർമ്മിച്ച 9 ശ്രീ മൂകാംബിക ഭക്തിഗാനങ്ങൾ പ്രകാശനം ചെയ്തത്....
Koyilandy News
കൊയിലാണ്ടി: വിയ്യൂർ പരേതനായ വഴിപോക്കുകുനി ചോയിയുടെ ഭാര്യ മാധവി (78) നിര്യാതയായി. മക്കൾ: വിമല, സത്യൻ, മോളി, അശോകൻ, ഇന്ദിര, മരുമക്കൾ: പ്രേമൻ, പ്രകാശൻ രാജീവൻ, ഉഷ,...
ഉള്ള്യേരിയിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷം. ഉള്ള്യേരി നാറാത്ത് തിരുത്തോത്ത് കനാൽ റോഡിൽ പ്രദേശവാസിയായ ചിറ്റൂർ പൊയിൽ മീത്തൽ സുരേന്ദ്രൻ കാട്ടുപന്നികളുടെ ആക്രമണത്തിൽ നിന്നും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ...
യൂത്ത് കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്. കൊയിലാണ്ടി: മുത്താമ്പി അരിക്കുളം പേരാമ്പ്ര റോഡിൽ നിർമ്മിക്കുന്ന അടിപ്പാത ഉയരക്കുറവ് പരിഹരിക്കാത്ത പക്ഷം പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്ന് യൂത്ത് കോൺഗ്രസ് കൊയിലാണ്ടി മണ്ഡലം...
പന്തലായനിയിൽ ചത്തനിലയിൽ കണ്ടെത്തിയ മയിലിൻ്റെ മരണം ഷോക്കേറ്റാണ് സംഭവിച്ചതെന്ന് പ്രാഥമിക വിലയിരുത്തലെന്ന് വനംവകുപ്പ്. നഗരസഭ 15-ാം വാർഡിലെ സ്വകാര്യവ്യക്തിയുടെ വീട്ടുവളപ്പിൽ ഇന്ന് കാലത്താണ് ഒരു ആൺ മയിലിനെ...
ചേമഞ്ചേരി: പൂക്കാട് ശ്രീ കുഞ്ഞികുളങ്ങര തെരുവിൽ കാളക്കണ്ടി ജാനകി അമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ കാളക്കണ്ടി കൃഷ്ണൻ ചെട്ട്യാർ. മക്കൾ: വിനോദ്, സുനിൽ (കൃഷ്ണ സ്റ്റോഴ്സ്...
ആർക്കെങ്കിലും സംശയമുണ്ടോ ?.. മുത്താമ്പി റോഡിലെ അടിപ്പാതക്ക് റെയിൽവെ അണ്ടർപ്പാസിൻ്റെ ഗതിവരും.. നിലവിലെ ഉപരിതലത്തിൽ നിന്ന് എന്തിനാണ് ഒന്നരമീറ്റർ ആഴത്തിൽ കുഴിയെടുത്ത് പാലം നിർമ്മിക്കുന്നത്. ഇത് ആരുടെ...
സ്കോളർഷിപ്പ് വിതരണം നടത്തി. കൊയിലാണ്ടി: സീനിയർ ചേംബർ ഇൻ്റർനാഷനൽ കൊയിലാണ്ടി ലീജിയൺ പഠനത്തിൽ മികവ് പുലർത്തിയ പ്രൊഫഷനൽ കോളേജ് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്തു. സീനിയർ ചേംബർ...
പന്തലയനി 15-ാം വാർഡിൽ വീട്ടുവളപ്പിൽ മയിലിനെ ചത്ത നിലയിൽ കാണപ്പെട്ടു. ഇന്ന് കാലത്താണ് വീട്ടുകാർ ചലനമറ്റ നിലയിൽ മയിലിനെ കാണുന്നത്. പന്തലായനി ചെരിയാലതാഴ പയറ്റുവളപ്പിൽ ബാലകൃഷ്ണൻ എന്നവരുടെ...
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാങ്ക് സെക്രട്ടറി മരണപ്പെട്ടു. നടുവണ്ണൂർ റീജിയണൽ കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി കേളോത്ത് സുരേഷ് ബാബു (54) ആണ് മരണപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി...
