KOYILANDY DIARY.COM

The Perfect News Portal

സേവാഭാരതി കൊയിലാണ്ടി പാലിയേറ്റീവ് കെയർ യൂണിറ്റിലേക്ക് ഇ.സി.ജി മെഷീൻ സമർപ്പിച്ചു

സേവാഭാരതി കൊയിലാണ്ടി പാലിയേറ്റീവ് കെയർ യൂണിറ്റിലേക്ക് ഇ.സി.ജി മെഷീൻ സമർപ്പിച്ചു. അരിക്കുളം സാവേരിയിൽ ഷിനിഷിന്റെ വകയായാണ് ഇ.സി.ജി മെഷീൻ സംഭാവന നൽകിയത്. പ്രസിഡണ്ട് വി.എം മോഹനൻ ഷിനീഷിൽ നിന്നും മെഷീൻ ഏറ്റുവാങ്ങി.
ചടങ്ങിൽ സേവാഭാരതി കൊയിലാണ്ടി പ്രസിഡണ്ട് വി. എം. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. കെ എം രജി  കെ.കെ. മുരളി, കല്ലേരി മോഹനൻ എന്നിവർ സംസാരിച്ചു.
Share news
error: Content is protected !!