കെ.എസ്.ടി.എ. കോഴിക്കോട് ജില്ലാ സമ്മേളനത്തിന് പ്രൗഡമായ തുടക്കം. കൊയിലാണ്ടി നഗരസഭ ഇ.എം.എസ്. ടൌൺഹാളിൽ മുൻ ആരോഗ്യ മന്ത്രിയും എം.എൽ.എ.യുമായ കെ. കെ. ശൈലജ ടീച്ചർ സമ്മേളനം ഉദ്ഘാടനം...
Koyilandy News
ഓടിക്കളിച്ച മൈതാനിയിൽ ദേശീയ നിലവാരമുള്ള സ്റ്റേഡിയം നിർമിക്കാൻ ആഗ്രഹം. പയ്യോളി ഗവ. ഹൈസ്കൂളും പെരുമാൾപുരംക്ഷേത്രവും തമ്മിൽ തുടരുന്ന തർക്കം പരിഹരിക്കാൻ പി.ടി. ഉഷ. ഇരുപതുവർഷത്തിലധികമായി പയ്യോളി ഗവ....
കൊയിലാണ്ടി: കൊല്ലം പരപ്പിൽ സഹൃദയ ഹസ്സൻ കോയ (69) നിര്യാതനായി. ഭാര്യ: മറിയാബി. മക്കൾ: സമീർ (കുവൈറ്റ്), നിഷാദ്, സുൽഫത്ത്, ഫർഷാദ് (ഖത്തർ), യൂസൈർ (നെസ്റ്റ് കൊയിലാണ്ടി)....
തിരുവങ്ങൂർ ശ്രീ നരസിംഹ പാർത്ഥസാരഥി ക്ഷേത്ര മഹോത്സവം ദ്രവ്യ കലശാഭിഷേകം താന്ത്രിക കർമ്മങ്ങൾക്ക് തന്ത്രി ബ്രഹ്മശ്രീ അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ കൊടിയേറി. വൻ ഭക്തജന സാന്നിദ്ധ്യത്തിലായിരുന്നു...
കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ജനുവരി 14 ശനിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം സ്ത്രീ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 14 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ :അവിനാസ് (8.00 am to 8.00pm) ഡോ....
കൊയിലാണ്ടി: കേരള റിയൽ എസ്റ്റേറ്റ് യൂണിയൻ കൊയിലാണ്ടി താലൂക്ക് സംഗമം വിജയിപ്പിക്കാനായി സ്വാഗതസംഘം രൂപീകരിച്ചു. സുധീഷ് ബാലുശ്ശേരി യോഗം ഉദ് ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് മുജീബ്...
ചേമഞ്ചേരി: കുട്ടിക്കണ്ടി മാധവൻ നായർ (86) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: വിനോദ് കുമാർ (സമുദ്ര മെഡിക്കൽസ് പൂക്കാട്), വിനോദിനി, വിജയ. മരുമക്കൾ: പ്രഹ്ളാദൻ (താമരശ്ശേരി), സുകുമാരൻ...
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കും വർഗീയതക്കുമെതിരെ ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 18 വരെ സിപിഐ(എം) പ്രചരണ ജാഥ സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി...
കൊയിലാണ്ടി: വിയ്യൂർ കക്കുളം പാടശേഖരത്തിൽ കൊയ്ത്തുത്സവത്തിന് തുടക്കം. കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ഗീത കെ. ജി ഉദ്ഘാടനം ചെയ്തു. വ്യക്തികളും, കൃഷിശ്രീ കാർഷിക സംഘവും ചെയ്ത നെൽകൃഷിയുടെ...
