കൊയിലാണ്ടി: കൊല്ലം കൂത്തംവള്ളി ശശി (57) നിര്യാതനായി. ഭാര്യ: ജലജ. മക്കൾ: ജിതേഷ് (കുട്ടാപ്പു) ശ്യാംജിത്ത് (പക്രു) ജിജിന: സഞ്ചയനം: ഞായറാഴ്ച.
Koyilandy News
ഓഫീസ് ഉദ്ഘാടനവും, ജനറൽ ബോഡിയോഗവും.. ജൂൺ 30 ന് 4 മണി മുതൽ കൊയിലാണ്ടിയിൽ ജ്വല്ലറികൾ അടച്ചിടും. ആൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻസ് അസോസിയേഷൻ...
കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ജൂൺ 28 ബുധനാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ സർജ്ജറി ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 28 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ് (9am to 5pm) ഡോ....
കൊയിലാണ്ടി: തങ്കമല ക്വാറിയിലേക്ക് ബി.ജെ.പി. ബഹുജന മാർച്ച് നടത്തി. കിഴരിയൂർ പഞ്ചായത്തിലെ തങ്കമല ക്വാറിയിൽ അനധികൃത ഖനനം നടക്കുന്നതിനാൽ ജില്ല കലക്ടർ സ്ഥലം സന്ദർശിച്ച് ജനങ്ങളുടെ ആശങ്ക...
കൊയിലാണ്ടി: പെരുവട്ടൂർ തോട്ടുംമുഖത്ത് സുനിൽ കുമാർ (48) നിര്യാതനായി. നിർമ്മാണ തൊഴിലാളിയായിരുന്നു. അച്ഛൻ: പരേതനായ മുതിരംപറമ്പത്ത് ഭാസ്കരൻ, അമ്മ: ശാരദ, ഭാര്യ: രോഷ്‌നി, സഹോദരങ്ങൾ: സന്ധ്യ (പന്തലായനി)...
തിക്കോടി: പള്ളിക്കര നാലാം വാർഡിൽ മേലടി സി.എച്ച്.സി യുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള ബോധവൽകരണ ക്ലാസും, ജീവിത ശൈലീ രോഗ നിർണ്ണയവും നടത്തി. വാർഡ് മെമ്പർ ദിബിഷ...
കൊയിലാണ്ടി: ഐസ് പ്ലാൻ്റ് റോഡിൽ ഹസീന മഹലിൽ എം.കെ. അബ്ദുൾ അസീസ് (62) പിതാവ്: അബ്ദുള്ള ഹാജി, മാതാവ്: ഇമ്പിച്ചി പാത്തു മമ്മാലിക്കണ്ടി. ഭാര്യ: സഫീറ. മക്കൾ:...
ചെങ്ങോട്ടുകാവ്: പാലപ്പറമ്പത്ത് മാധവി (85) നിര്യാതനായി. സഹോദരങ്ങൾ: പരേതരായ കാർത്ത്യായനി, കേശവൻ. സഞ്ചയനം: ബുധനാഴ്ച.
ചിങ്ങപുരം: വന്മുകം-എളമ്പിലാട് സ്കൂളിൽ അറബിക്ക് ക്ലബ്ബ് ആഭിമുഖ്യത്തിൽ ഈദ് സ്പെഷ്യൽ 'ഇശൽ നിലാവ്' പരിപാടി സംഘടിപ്പിച്ചു. അറബിക് ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ ഈദ് മാഗസിൻ പ്രധാനാധ്യാപിക എൻ.ടി.കെ....
