KOYILANDY DIARY.COM

The Perfect News Portal

ആർ ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം കോളേജിൽ വിവിധ സീറ്റുകളിൽ ഒഴിവ്

കൊയിലാണ്ടി: ആർ ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം കോളേജിൽ ഒന്നാം വർഷ ബി.എ ഇംഗ്ലീഷ്, ബി.എസ്.സി ഫിസിക്സ്, ബി.എസ്.സി കെമിസ്ട്രി, ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, ബി.കോം, ബി.ബി.എ പ്രോഗ്രാമുകളിൽ എസ്.ടി, പി.ഡബ്ല്യൂ.ഡി, സ്പോർട്സ് വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.

കൂടാതെ ബി.എസ്.സി ഫിസിക്സ്, ബി.എസ്.സി കെമിസ്ട്രി പ്രോഗ്രാമുകളിൽ എസ്.സി വിഭാഗത്തിലും സീറ്റുകൾ ഒഴിവുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ റജിസ്റ്റർ ചെയ്ത പ്രസ്തുത വിഭാഗത്തിൽപ്പെട്ടവർ സപ്തംബർ 7ന്   വ്യാഴാഴ്ച കാലത്ത് 10 മണിക്ക് കോളേജ് ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണെന്ന് കോളജ് അധികൃതർ പറഞ്ഞു.

Share news
error: Content is protected !!