KOYILANDY DIARY.COM

The Perfect News Portal

Kerala News

പട്ടാമ്പി: പട്ടാമ്പി നേർച്ചക്ക് എത്തിച്ച ആനയെ തിരിച്ചു കൊണ്ടുപോകുന്നതിനിടെ ലോറിയിൽ നിന്ന് ഇറങ്ങിയോടി. ഇന്ന് പുലർച്ചെയാണ് സംഭവം. ആനയുടെ ചവിട്ടേറ്റ് തമിഴ്‌നാട് സ്വദേശിക്ക് പരിക്കേറ്റു. ആന സഞ്ചരിച്ച...

കണ്ണൂർ: സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രസർക്കാർ നയം അവസാനിപ്പിക്കണമെന്ന്‌ എകെജിസിടി സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ വായ്പാവകാശവും കടമെടുപ്പുപരിധിയും ഏകപക്ഷീയമായി വെട്ടിക്കുറച്ചും ജിഎസ്ടി വിഹിതവും യുജിസി ഏഴാം...

തിരുവനന്തപുരം: സംസ്ഥാന ഐടി മിഷന്‌ വീണ്ടും ദേശീയ പുരസ്കാരം. ഇ ഗവേണൻസ് മേഖലയിലെ മികച്ച പ്രവർത്തനത്തിന്‌ ടെക്നോളജി സഭാ പുരസ്കാരമാണ്‌ ലഭിച്ചത്‌. പൊതുജനങ്ങളിൽ ഡിജിറ്റൽ സാക്ഷരത ഉറപ്പാക്കാനും...

കൊച്ചി: നാടിനെ നേർവഴിക്ക് നയിക്കുന്നതിൽ റസിഡന്റ്‌സ്‌ അസോസിയേഷനുകൾക്ക്‌ നിർണായക പങ്കാണുള്ളതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച, റസിഡന്റ്‌സ്‌ അസോസിയേഷനുകളുമായുള്ള മുഖാമുഖം...

കൊച്ചി: നേര്യമംഗലത്ത് കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു. നേര്യമംഗലം കാഞ്ഞിരവേലിയിൽ ഇന്ദിര രാമകൃഷ്ണൻ (78) ആണ് മരിച്ചത്. രാവിലെ ഒമ്പതിന് കൂവ പറിക്കുന്നതിനിടെ ആന ആക്രമിക്കുയായിരുന്നു. ആശുപത്രിയിലേക്ക്...

ദന്തൽ ചികിത്സാ രംഗത്ത് കേരളത്തെ ആഗോള ഹബ് ആക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കോട്ടയം ദന്തൽ കോളജിലെയും മെഡിക്കൽ കോളജിലേയും വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി...

സംസ്ഥാനത്ത് ഇന്നും നാളെയും ആറ് ജില്ലകളിൽ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും ആലപ്പുഴ,...

മറയൂർ: സംസ്ഥാനത്തെ ആദ്യ സ്‍മാർട് ജനമൈത്രി ചെക്ക്പോസ്റ്റ് മറയൂരിൽ പ്രവർത്തനം തുടങ്ങി. മറയൂർ ചന്ദന ഡിവിഷനിലെ ചട്ടമൂന്നാർ ചെക്ക്പോസ്റ്റാണ് സ്‍മാർട്ടും ജനസൗഹൃ-ദവുമാകുന്നത്. വനംവകുപ്പിന്റെ ചെക്ക്പോസ്റ്റ് മാനേജ്മെന്റ് സിസ്റ്റം...

സിദ്ധാര്‍ത്ഥിന്‍റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് വെറ്ററിനറി സര്‍വകലാശാല ഡീന്‍ ഡോ. എം കെ നാരായണന്‍. സംഭവമറിഞ്ഞ് പത്തുമിനിറ്റിനുളളില്‍ സ്ഥലത്തെത്തി. ബന്ധുക്കളെ യഥാസമയം വിവരമറിയിച്ചുവെന്നും എംകെ നാരായണന്‍ പ്രതികരിച്ചു.ഹോസ്റ്റലിൽ...

സിവിൽ പൊലീസ് ഓഫീസർ തസ്തികയിലെ നിയമനത്തിനായി ഇതുവരെ 5038 ഒഴിവുകൾ റിപ്പോർട്ട് ചെയ്തു. എൻ ജെ ഡി ഒഴിവുകളും ഇതിൽ പെടുന്നു. 2024 ജൂൺ ഒന്നുവരെ വിരമിക്കൽ...