ഇടുക്കി: ഇടുക്കിയിൽ കാട്ടാന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് വനംവകുപ്പ് ഇതുവരെ നൽകിയത് 1.90 കോടി രൂപ. സംസ്ഥാന ബജറ്റ് വിഹിതവും പ്രത്യേക അലോട്ട്മെന്റ് വഴിയുമാണ് ഫണ്ട് അനുവദിച്ച്...
Kerala News
തിരുവനന്തപുരം: പൊതുജന പരാതി പരിഹാരം കൂടുതൽ സുതാര്യവും ലളിതവും വേഗത്തിലുമാക്കുന്നതിന്റെ ഭാഗമായി സിഎംഒ പോർട്ടൽ (cmo.kerala.gov.in) നവീകരിച്ചു. ഇനി മുതൽ പരാതിയോ അപേക്ഷയോ നൽകുന്നവർക്ക് എവിടെനിന്നും തൽസ്ഥിതി...
തിരുവനന്തപുരം: ചരിത്രത്തിൽ ആദ്യമായാണ് ഒരു സംസ്ഥാനത്തിന് മാർച്ചുമാസത്തിൽ കേന്ദ്രം പണം അനുവദിക്കാതെ ബുദ്ധിമുട്ടിക്കുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. അതേ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധികൾ സംസ്ഥാനത്തിനുണ്ടെങ്കിലും ശമ്പളവും...
തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവത്തിന് ഇൻതിഫാദ എന്ന് പേര് നൽകരുതെന്ന് നിർദേശം. യുവജനോത്സവത്തിന്റെ പേര് മാറ്റണമെന്നും പോസ്റ്റർ, സോഷ്യൽ മീഡിയ, നോട്ടീസ് എന്നിവിടങ്ങിളിലൊന്നും ഇൻതിഫാദ എന്ന പേര്...
തിരുവനന്തപുരം: പെരിങ്ങമല പഞ്ചായത്ത് ഭരണം എൽഡിഎഫ് തിരിച്ചുപിടിച്ചു. സിപിഐ എമ്മിലെ സി പി കാർത്തികയെ ഇന്ന് പഞ്ചായത്ത് പ്രസിഡൻ്റായി തെരഞ്ഞെടുത്തു. ഇതോടെയാണ് മൂന്ന് വർഷം നീണ്ട യുഡിഎഫ്...
സംസ്ഥാനത്ത് നാളെ കെ എസ് യു വിദ്യാഭ്യാസ ബന്ദ്. വെറ്റിനറി സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിലുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് ആഹ്വാനം. പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി...
കോഴിക്കോട്: കുരാച്ചുണ്ടിൽ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടുപോത്തിനെ കാട്ടിലേക്ക് തുരത്തി വനംവകുപ്പ്. കരിയാത്തുംപാറ തോണിക്കടവിൽ നിന്നാണ് വനത്തിലേക്ക് തുരത്തിയത്. വനംവകുപ്പിൻ്റെ മണിക്കുറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് കാട്ടുപോത്തിനെ ഓടിച്ചത്. ഇന്നലെ...
പൂക്കോട് ക്യാമ്പസിൽ രണ്ടാംഘട്ട തെളിവെടുപ്പ് പൂർത്തിയായി. സിദ്ധാർത്ഥനെ മർദ്ദിച്ച കുന്നിൻ മുകളിലാണ് ഇന്ന് തെളിവെടുപ്പ് നടന്നത്. കഴിഞ്ഞ ദിവസം പ്രധാന പ്രതി സിൻജോ ജോൺസണെ ഹോസ്റ്റലിൽ എത്തിച്ച്...
കൊച്ചി: സംസ്ഥാനത്തെ പുതിയ സാമൂഹ്യശക്തിയാണ് റസിഡന്റ്‌സ് അസോസിയേഷനുകളെന്ന് തദ്ദേശമന്ത്രി എം ബി രാജേഷ് പറഞ്ഞു. റസിഡന്റ്‌സ് അസോസിയേഷനുകളുമായുള്ള ഈ മുഖാമുഖം ചരിത്രമാണ്. റസിഡന്റ്‌സ് അസോസിയേഷനുകൾക്ക് സർക്കാർ പ്രാധാന്യം...
ചാലക്കുടി: ഡ്രൈവിങ് പരിശീലനത്തിനിടയിൽ രണ്ടാഴ്ച മുൻപ് വാങ്ങിയ കാർ കിണറ്റിൽ വീണു. കാറിലുണ്ടായിരുന്ന മൂന്നുപേരെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ചാലക്കുടി പോട്ട സുന്ദരിക്കവലയിൽ നിന്ന് പാറക്കൊട്ടിലിങ്കലിലേക്കുള്ള റോഡിലാണ് സംഭവം....
