KOYILANDY DIARY.COM

The Perfect News Portal

Kerala News

സംസ്ഥാന സർക്കാർ 'കെ- റൈസ്' ബ്രാൻഡിൽ അരി വിപണിയിലെത്തിക്കുന്നു. ശബരി കെ-റൈസ് (ജയ), ശബരി കെ-റൈസ് (കുറുവ), ശബരി കെ-റൈസ് (മട്ട) അരികളാണ് ഉടൻ വിപണിയിലെത്തുന്നത്. ജയ...

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ 15,16,17 തീയതികളില്‍ പ്രവര്‍ത്തിക്കില്ലെന്നും മസ്റ്ററിങ് താൽക്കാലികമായി നിര്‍ത്തിവെച്ചതായും ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. റേഷന്‍ കാര്‍ഡുകളുടെ മസ്റ്ററിങ് നടത്തുന്നതുമൂലമാണ് അവധി....

മികച്ച നിലവാരം പുലര്‍ത്തിയതിന് നേമം ആയുര്‍വേദ ഡിസ്പെന്‍സറിക്ക് എന്‍ എ ബി എച്ച് ആക്രഡിറ്റേഷന്‍ ലഭിച്ചു. മാര്‍ച്ച് അഞ്ചിന് തിരുവനന്തപുരം ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ നടന്ന സര്‍ട്ടിഫിക്കറ്റ്...

കൊച്ചി: വിവാദ സ്വാമി സന്തോഷ് മാധവൻ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും ഒട്ടേറെ വിവാദങ്ങളിലും വഞ്ചനാക്കുറ്റങ്ങളിലും അറസ്റ്റിലായി...

ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളം ദേശീയ ശരാശരിയേക്കാളും മികച്ചത്. ഓൾ കേരള ഹയർ എഡ്യൂക്കേഷൻ സർവേ 2021-22 പ്രകാരം ആകെ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ എണ്ണം, ലിംഗസമത്വം...

തിരുവനന്തപുരം: കടമെടുപ്പ് പരിധി ഉയർത്തുന്നതിന് വേണ്ടി കേരളം കേന്ദ്രത്തിനെതിരെ നൽകിയ ഹർജിയിൽ സുപ്രീംകോടതി പറഞ്ഞത് ശുഭകരമായ കാര്യങ്ങളാണെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. കേരളം ആവശ്യപ്പെട്ട കാര്യങ്ങളിൽ...

കൊച്ചി: കൊച്ചിക്ക്‌ അഭിമാനമായി മെട്രോ ഇനി തൃപ്പൂണിത്തുറയിലേക്കും പായും. ബുധനാഴ്ച രാവിലെ പത്തിന് കൊൽക്കത്തയിൽനിന്ന്‌ ഓൺലൈനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മെട്രോയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ഇതോടെ...

വേനൽ കടുത്ത സാഹചര്യത്തില്‍ മലയോര മേഖലകളില്‍ വനം വകുപ്പിന്റെ ഡ്രോണ്‍ നിരീക്ഷണം. മണ്ണാര്‍ക്കാട് ഫോറസ്റ്റ് റെയ്ഞ്ചിന്റെ പരിധിയില്‍ കോട്ടോപ്പാടം, അലനല്ലൂര്‍, തെങ്കര, കരിമ്പ, തച്ചമ്പാറ പഞ്ചായത്തുകളിലാണ് പരിശോധന....

തിരുവനന്തപുരം: സർക്കാർ നടപ്പിലാക്കുന്നത് സാമൂഹ്യ നീതി ഉറപ്പാക്കികൊണ്ടുള്ള വികസനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷ ക്ഷേമം നാടിന്റെ പൊതുവായ പ്രശ്നമായാണ് സർക്കാർ കാണുന്നതെന്നും ഇവിടെ വേർതിരിവുകളില്ലെന്നും മുഖ്യമന്ത്രി...