കേരളത്തിലെ ആരോഗ്യപ്രവർത്തകർക്ക് ഓസ്ട്രേലിയയിലേക്ക് പറക്കാം; പ്രത്യേക സെൽ സ്ഥാപിക്കുമെന്ന് വീണ ജോർജ്
കേരളത്തിലെ ആരോഗ്യപ്രവർത്തകർക്ക് ഓസ്ട്രേലിയയിലേക്ക് പറക്കാം. ഇതിനായി തിരുവനന്തപുരം കേന്ദ്രമാക്കി കേരള, ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ പ്രതിനിധികളുള്‍പ്പെട്ട പ്രത്യേക സെല്‍ സ്ഥാപിക്കും. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, തൊഴില്‍ വകുപ്പ്...
