തിരുവനന്തപുരം: ഡ്രൈവിങ് ടെസ്‌റ്റിന് ഗ്രൗണ്ട് കണ്ടെത്താൻ ആർടിഒ, ജോയിന്റ് ആർടിഒമാർക്ക് ട്രാൻസ്‌പോർട്ട് കമീഷണർ നിർദേശം നൽകി. 15നകം സ്ഥലം കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കണം. 86 ഗ്രൗണ്ടിൽ ടെസ്റ്റ്...
Kerala News
മാര്‍ച്ച് 3 ലോക കേള്‍വി ദിനം. 'മാറ്റാം ചിന്താഗതികള്‍, യാഥാര്‍ത്ഥ്യമാക്കാം കര്‍ണ്ണ - ശ്രവണ പരിചരണം എല്ലാവരിലും' എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ലോകാരോഗ്യ സംഘടനയുടെ കണക്ക്...
സമൂഹത്തിൽ നിന്ന് മുഖാമുഖം പരിപാടിക്ക് വലിയ പിന്തുണ ലഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സർക്കാരിന് വലിയ പ്രചോദനമാകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയിൽ റസിഡൻ്റ്സ് അസോസിയേഷനുകളുമായുള്ള പരിപാടിയിൽ...
സംസ്ഥാനത്ത് റേഷന്‍ മസ്റ്ററിങ്ങിന് മൂന്ന് ദിവസം സ്‌പെഷ്യല്‍ ഡ്രൈവ് നടത്തുമെന്ന് ഭക്ഷ്യവകുപ്പ്. 15, 16, 17 തീയതികളില്‍ എല്ലാ റേഷന്‍ കടകളിലും രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് ഏഴുവരെയാണ്...
കൊച്ചി: കെഎസ്‌ഇബിയിൽ പെൻഷൻ ഉറപ്പാക്കാൻ ചട്ടഭേദഗതിയുമായി സംസ്ഥാന റഗുലേറ്ററി കമീഷൻ. പെൻഷൻ ട്രസ്‌റ്റിന്റെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുംവിധമാണ് കമീഷന്റെ ഭേദഗതി. കെഎസ്‌ഇബിയുടെ ചെലവിനങ്ങളിൽ ട്രസ്‌റ്റിന് നൽകുന്ന തുകകൂടി...
തിരുവനന്തപുരം: സപ്ലൈകോയിൽ 13 ഇന സബ്‌സിഡി സാധനങ്ങൾക്കായി ടെൻഡർ വിളിച്ചു. മുളക്, ഉഴുന്ന്, തുവരപ്പരിപ്പ്, ചെറുപയർ എന്നിവയ്‌ക്കാണ് ടെൻഡർ. മൊത്തവ്യാപാരികൾ താൽപ്പര്യം അറിയിച്ചതോടെ 10 ദിവസത്തിനകം സാധനങ്ങൾ...
തിരുവനന്തപുരം: മികച്ച ഫീച്ചറിനുള്ള സംസ്ഥാന വനിത കമ്മീഷൻ മാധ്യമ പുരസ്കാരം വി ജെ വര്‍ഗീസിന്. ദേശാഭിമാനി വയനാട് ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടറാണ് വി ജെ വര്‍ഗീസ്. വയനാട്...
അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഇന്ന്. സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് പത്തനംതിട്ട ചെന്നീര്‍ക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആരോഗ്യ വകുപ്പ്...
വയനാട് പൂക്കോട്ട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പിടിയിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതിപ്പട്ടികയിലെ എല്ലാവരും ഇന്നലെ പിടിയിലായിരുന്നു. 18 പ്രതികളാണ് കേസിലുള്ളത്. ഇവരെ...
തിരുവനന്തപുരം: ദേശീയ ഗാനത്തെ അവഹേളിച്ചെന്ന് ആരോപിച്ച് ഡിസിസി പ്രസിഡണ്ട് പാലോട് രവിക്കെതിരെ പരാതിയുമായി ബിജെപി. ബിജെപി തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ആർ എസ് രാജീവാണ് സിറ്റി...
