KOYILANDY DIARY

The Perfect News Portal

നേര്യമംഗലത്ത് കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു

കൊച്ചി: നേര്യമംഗലത്ത് കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു. നേര്യമംഗലം കാഞ്ഞിരവേലിയിൽ ഇന്ദിര രാമകൃഷ്ണൻ (78) ആണ് മരിച്ചത്. രാവിലെ ഒമ്പതിന് കൂവ പറിക്കുന്നതിനിടെ ആന ആക്രമിക്കുയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. മൃതദേഹം കോതമംഗലത്തെ ആശുപത്രിയിൽ.