KOYILANDY DIARY.COM

The Perfect News Portal

Kerala News

സംസ്ഥാനത്ത് മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ് നിലവിലുള്ളത്. 10 ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ് ഇല്ല....

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനം പുറത്തുവന്നു. അടുത്ത അഞ്ച് ദിവസം ഓറഞ്ച്, റെഡ് അലർട്ടുകൾക്ക് കാരണമാകുന്ന തീവ്രമഴയോ അതിതീവ്ര മഴയോ...

ജൂനിയർ അഭിഭാഷകയെ മർദ്ദിച്ച കേസിൽ ബെയിലിൻ ദാസിന് വഞ്ചിയൂർ പരിധിയിൽ വിലക്ക് തുടരും. വിലക്ക് നീക്കണമെന്ന ബെയിലിൻ്റെ ഹർജി കോടതി തള്ളി. ജില്ല സെഷൻസ് കോടതി ഒന്നാണ്...

കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി 93.73 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിനായി 73.73 കോടി രൂപയും, മറ്റു...

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് നിലമ്പൂര്‍ തഹസില്‍ദാറിന് മുന്‍പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. എ വിജയരാഘവനും പി കെ സൈനബയ്ക്കുമൊപ്പം പ്രകടനവുമായി വന്നാണ് പത്രിക...

കൊച്ചിയിൽ കപ്പൽ മുങ്ങിയ സംഭവം, ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളെ ഗുരുതരമായി ബാധിക്കുമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ. മാലിന്യങ്ങൾ ലക്ഷദ്വീപ് അടക്കം രാജ്യത്തെ തീരപ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്ന് ഹരിത ട്രൈബ്യൂണൽ പ്രിൻസിപ്പൽ...

പി വി അന്‍വറിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്. യുഡിഎഫിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ച അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന വാര്‍ത്തകളും പുറത്ത് വന്നതിന് പിന്നാലെയാണ് അനുനയ ശ്രമം. പി...

നിലമ്പൂരിനെ ഇളക്കി മറിച്ച് എൽ ഡി എഫ് സ്ഥാനാർഥി എം സ്വരാജിന്റെ റോഡ് ഷോ. നിലമ്പൂരിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇരു ചക്രവാഹനങ്ങളിലും അല്ലാതെയും ആയിര കണക്കിന്...

തൃശൂർ കുമ്പളങ്ങാട് ബിജു വധക്കേസിൽ പ്രതികളായ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം ശിക്ഷ. സി പി ഐ എം, ഡി വൈ എഫ് ഐ പ്രവർത്തകനായിരുന്നു...

കേരള – കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 31/05/2025 & 01/06/2025: കേരള – കര്‍ണാടക- ലക്ഷദ്വീപ്...