KOYILANDY DIARY.COM

The Perfect News Portal

Kerala News

നിലമ്പൂർ വഴിക്കടവിൽ പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥിയായ അനന്തു മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ജില്ലാ പൊലീസ് മേധാവിക്കും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്കും നോട്ടീസയച്ചു. ഇരുവരും...

എ കെ ജി സെന്റർ ആക്രമണക്കേസ് പ്രതി സുഹൈൽ ഷാജഹാന്റെ ഹർജി തള്ളി. തിരുവനന്തപുരം മൂന്നാം മജിസ്‌ട്രേറ്റ് കോടതിയാണ് ഹർജി തള്ളിയത്. പാസ്പോർട്ട് വിട്ടുകിട്ടാനും വിദേശത്തേക്കുള്ള യാത്രാ...

എല്ലാ തീവ്രവാദ ശക്തികളുമായി ബന്ധപ്പെട്ടാണ് യുഡിഎഫ് പ്രവര്‍ത്തിക്കുന്നതെന്നും എല്ലാ വര്‍ഗീയ വാദികളും യുഡിഎഫില്‍ ഉണ്ടെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. വര്‍ഗീയ...

കാലവര്‍ഷം വീണ്ടും സജീവമാകുന്നു. ജൂണ്‍ 12 മുതല്‍ കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍, വടക്കു പടിഞ്ഞാറന്‍ കാറ്റ് ശക്തമാകാന്‍ സാധ്യതയെന്നാണ് കാലവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍...

ചരക്ക് കപ്പലിലെ തീപിടിത്തം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ ഉന്നതല യോഗം ചേർന്നു. യോഗത്തിൽ സ്ഥിതിഗതികൾ ചർച്ച ചെയ്തു....

തിരുവനന്തപുരത്ത് പോത്തൻകോട് കഞ്ചാവും കള്ളനോട്ടും തോക്കുമായി മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോത്തൻകോട് കരൂർ ഇടത്താട് രാം വിവേകിന്റെ വീട്ടിൽ പോത്തൻകോട്, നെടുമങ്ങാട് പൊലീസ് സംയുക്തമായി നടത്തിയ പരിശോധനയിലാണ്...

ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പലുകളുടെ റാണിയായ എം എസ് സി ഐറിന നാളെ വിഴിഞ്ഞം തുറമുഖത്ത് നിന്നും മടങ്ങും. ജേഡ് സർവീസിന്റെ ഭാഗമായി എത്തിയ കപ്പലിൽ...

കോഴിക്കോട്: കൊളംബോയിൽ നിന്ന്‌ മുംബൈ തീരത്തേക്ക്‌ ചരക്കുമായി വന്ന ‘വാൻഹായ്‌ 503’ കപ്പൽ കേരള തീരത്തിനടുത്ത് അഗ്നിക്കിരയായ സംഭവത്തിൽ കപ്പലിന്റെ എല്ലാ ഭാ​ഗത്തേക്കും തീ പടർന്നതായും കപ്പൽ...

സംസ്ഥാനത്ത് ഇന്ന് മുതൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് അഞ്ച് ജില്ലകളിലും നാളെ എട്ട് ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, ആലപ്പുഴ,...

ബേപ്പൂരിന് 88 നോട്ടിക്കല്‍ മൈല്‍ അകലെ അപകടത്തില്‍പെട്ട ചരക്കു കപ്പലിൽ രക്ഷാദൗത്യം പുനരാരംഭിച്ചതായി പ്രതിരോധ സേന. കോസ്റ്റ് ഗാർഡ് കപ്പൽ സചേത്, സമുദ്ര പ്രഹരി എന്നിവ രാത്രി...