KOYILANDY DIARY.COM

The Perfect News Portal

Kerala News

അന്‍ഗുല്‍: ഭാര്യയുടെ മൃതദേഹം കിലോമീറ്ററുകള്‍ ചുമക്കേണ്ടിവന്ന ദനാ മാഞ്ജി സംഭവത്തിന് ശേഷം ഒഡിഷയില്‍ വീണ്ടുമൊരു ദാരുണ സംഭവം .നിര്‍ധനനായ ഒരച്ഛനാണ് അഞ്ചുവയസ്സുകാരി മകളുടെ മൃതദേഹം 15 കിലോമീറ്റര്‍...

ബംഗളൂരു: ബംഗളൂരുവില്‍ വീണ്ടും പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം. പീഡനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ബെംഗളൂരു കെജി ഹള്ളിയിലാണ് സംഭവം. തന്നെ ഒരാള്‍ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയതായി കാട്ടി യുവതി...

വടകര: ട്രെയിനില്‍ കടത്തുകയായിരുന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന പാന്‍ ഉല്‍പന്നങ്ങള്‍ വീണ്ടും പിടികൂടി. മംഗലാപുരത്തുനിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന മലബാര്‍ എക്പ്രസില്‍ വടകര ആര്‍.പി.എഫ്. സപെഷ്യല്‍ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ്...

കോഴിക്കോട് > റേഷന്‍കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് മുന്‍ഗണനാ വിഭാഗക്കാരെ കണ്ടെത്തുന്നതിനായി പ്രസിദ്ധീകരിച്ച മുന്‍ഗണന, മുന്‍ഗണനേതര പട്ടികയില്‍ ശനിയാഴ്ച ആക്ഷേപം സമര്‍പ്പിക്കാം. താലൂക്ക് സപ്ളൈ ഓഫീസ്/പഞ്ചായത്ത് ഓഫീസ്, വില്ലേജ്...

കോഴിക്കോട് > നഗരമേഖലയില്‍ കോഴിക്കോട് സമ്പൂര്‍ണ ഒഡിഎഫ് ആയതിന്റെ പ്രഖ്യാപനം മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. നഗരസഭകളും ലക്ഷ്യം നേടിയതോടെ സംസ്ഥാനത്തെ ആദ്യത്തെ സമ്പൂര്‍ണ വെളിയിട...

തിരുവനന്തപുരം > കണ്ണൂരിലും മറ്റു ജില്ലകളിലും ആര്‍എസ്എസ് നടത്തുന്ന ആയുധ പരിശീലനത്തെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു. ഇന്റലിജന്‍സ് മേധാവി ആര്‍ ശ്രീലേഖയ്ക്കാണ്...

പാലക്കാട്: കഞ്ചിക്കോട്ടെ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിജെപി പ്രവര്‍ത്തകന്റെ മരണത്തെ തുടര്‍ന്ന് ശനിയാഴ്ച പാലക്കാട് ജില്ലയില്‍ ഹര്‍ത്താലിന് ബിജെപി ആഹ്വാനം. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു...

തിരുവനന്തപുരം: കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനെയും അറസ്റ്റ് ചെയ്ത് നീക്കി. തിരുവനന്തപുരത്തും തൃശൂരും സംഘര്‍ഷം...

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ മുന്‍ മന്ത്രി ഇ.പി.ജയരാജനെതിരെ വിജിലന്‍സ് കേസ്. ബന്ധു നിയമനവുമായി ബന്ധപ്പെട്ട ത്വരിതാന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. ജയരാജനെ ഒന്നാം പ്രതിയാക്കിയാണ്...

ഡല്‍ഹി > സൗമ്യവധക്കേസ് വിധിയെയും ന്യായാധിപരേയും വിമര്‍ശിച്ച മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു സുപ്രീം കോടതിയില്‍ മാപ്പു പറഞ്ഞു. ഇതോടെ കട്ജുവിനെതിരായ കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിച്ചു. കേസെടുത്ത...