ഹൈദരാബാദ്: സേവന നികുതി അടച്ചില്ലെന്ന പരാതിയില്‍ ടെന്നിസ് താരം സാനിയ മിര്‍സയ്ക്കു നോട്ടിസ്. തെലങ്കാന സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡറായി നിയമിതയായതിനു പ്രതിഫലമായി ലഭിച്ച ഒരു കോടി രൂപയ്ക്കു...
Kerala News
തിരുവനന്തപുരം> മില്‍മ പാല്‍ ലിറ്ററിനു നാലു രൂപ കൂട്ടി.വിലവര്‍ദ്ധന മറ്റന്നാള്‍ മുതല്‍ പ്രബല്യത്തില്‍ വരും. മില്‍മയുടെ ശുപാര്‍ശ പരിഗണിച്ചു വില വര്‍ധിപ്പിക്കാന്‍ മന്ത്രിതല ചര്‍ച്ചയില്‍ അനുമതി നല്‍കി....
തൃശൂര്‍: പാമ്പാടി നെഹ്‌റു എഞ്ചിനീയറിങ് കോളേജ് നാല് എസ്‌എഫ്‌ഐ നേതാക്കളെ സസ്പെന്‍ഡ് ചെയ്തു. മാനേജ്‌മെന്റിന്റെ പീഡനത്തെ തുടര്‍ന്ന് ജിഷ്‌ണു പ്രണോയ് എന്ന വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍...
വടകര: മോഡല്‍ പോളി ടെക്‌നിക് കോളേജില്‍ ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ ആപ്‌ളിക്കേഷന്‍ തസ്തികയിലേക്ക് ഗസ്റ്റ് ലക്ചറുടെ ഒഴിവുണ്ട്. അഭിമുഖം . വെള്ളിയാഴ്ച 10.00-ന് ഫോണ്‍: 0496 2524920.
കോഴിക്കോട്: ഭാരത് എജ്യുക്കേഷന്‍ ഫൗണ്ടേഷന്റെ ക്രിക്കറ്റ്, ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ന് ആരംഭിക്കും. ജില്ലയിലെ കലാലയങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഈസ്റ്റ്ഹില്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ ഗ്രൗണ്ടിലാണ് മേള നടക്കുക.
കോഴിക്കോട്: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ സംസ്ഥാന സാക്ഷരതാമിഷന്‍ നടത്തുന്ന പത്താംതരം തുല്യതാ കോഴ്‌സിന്റെ പത്താം ബാച്ച് പരീക്ഷയില്‍ ജില്ലയ്ക്ക് 86.58 ശതമാനം വിജയം. 1211 പേര്‍ എഴുതിയ പരീക്ഷയില്‍...
എഴുത്തിനെ ചിരിയുമായി ബന്ധിപ്പിച്ച കണ്ണിയായിരുന്നു അക്ബര്‍ കക്കട്ടില്‍ : സാഹിത്യകാരന്‍ എം. മുകുന്ദന്‍
കക്കട്ടില്‍: എഴുത്തിനെ ചിരിയുമായി ബന്ധിപ്പിച്ച കണ്ണിയായിരുന്നു അന്തരിച്ച കഥാകൃത്ത് അക്ബര്‍ കക്കട്ടിലെന്ന് സാഹിത്യകാരന്‍ എം. മുകുന്ദന്‍. വട്ടോളി നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന അക്ബര്‍ കക്കട്ടില്‍ അനുസ്മരണ...
വടകര: മൂന്നര ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ടുപേര്‍ വടകരയില്‍ പിടിയിലായി. വില്യാപ്പള്ളി സ്വദേശി മുത്തലിബ്, കുന്നുമ്മക്കരയിലെ സക്കറിയ എന്നിവരെയാണ് ഡിവൈ.എസ്.പിയുടെ സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടിയത്. പുതിയ സ്റ്റാന്റ്...
കോഴിക്കോട്: ദേശീയ വിരമുക്ത ദിനാചരണത്തിന്റെ ഭാഗമായി നാളെ ജില്ലയില്‍ 7,63,088 കുട്ടികള്‍ക്ക് വിര നശീകരണത്തിനുള്ള ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ നല്‍കും. ഒന്നു മുതല്‍ 19 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് ഗുളികകള്‍...
മലപ്പുറം : കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ മുഖ്യസൂത്രധാരനായ ആര്‍എസ്‌എസ് ജില്ലാ നേതാവ് അറസ്റ്റില്‍. കേസിലെ പത്താം പ്രതിയും ആര്‍എസ്‌എസ് ജില്ലാ ഭാരവാഹിയുമായ മഠത്തില്‍ നാരായണന്‍ ആണ് ക്രൈംബ്രാഞ്ച്...
