KOYILANDY DIARY

The Perfect News Portal

മില്‍മ പാല്‍ ലിറ്ററിനു നാലു രൂപ കൂട്ടി

തിരുവനന്തപുരം> മില്‍മ പാല്‍ ലിറ്ററിനു നാലു രൂപ കൂട്ടി.വിലവര്‍ദ്ധന മറ്റന്നാള്‍ മുതല്‍ പ്രബല്യത്തില്‍ വരും. മില്‍മയുടെ ശുപാര്‍ശ പരിഗണിച്ചു വില വര്‍ധിപ്പിക്കാന്‍ മന്ത്രിതല ചര്‍ച്ചയില്‍ അനുമതി നല്‍കി. കൂട്ടുന്ന തുകയില്‍നിന്നു മൂന്നുരൂപ 35 പൈസ കര്‍ഷകനു നല്‍കും.  മില്‍മ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ്  തീരുമാനമായത്.

Leave a Reply

Your email address will not be published. Required fields are marked *