ഡല്‍ഹി•: ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്കൂളില്‍നിന്ന് ഉച്ചഭക്ഷണം കഴിച്ച ഒന്‍പതു കുട്ടികള്‍ക്കു ഭക്ഷ്യവിഷബാധ. ഇവര്‍ കഴിച്ച ഉച്ചഭക്ഷണത്തില്‍ ചത്ത എലിയെക്കണ്ടതായാണ് ആരോപണം. ആറ് മുതല്‍ എട്ടുവരെയുള്ള ക്ലാസിലെ കുട്ടികള്‍ക്കാണു...
Kerala News
കോഴിക്കോട്: മാവൂർ കുതിരാടത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 30 പേർക്കു പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്ന് പോലീസ് പറഞ്ഞു.
കായംകുളം: ദേശീയപാതയിൽ കായംകുളം ഇടശേരി ജംഗ്ഷനിൽ പാഴ്സൽ വാനിന് പിന്നിൽ കെഎസ്ആർടിസി ബസിടിച്ച് അഞ്ചോളം പേർക്ക് പരിക്കേറ്റു. ആരുടേയും നില ഗുരുതരമല്ല. ബസ് ഡ്രൈവർക്കും നാലോളം യാത്രക്കാർക്കും...
ബംഗളൂരു: ബംഗളൂരുവിലെ ബെലന്തൂർ തടാകത്തിലെ രാസമാലിന്യങ്ങൾക്ക് തീപിടിച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. കഴിഞ്ഞ ആറു മാസത്തിനിടെ ഇതു മൂന്നാം തവണയാണ് തടാകത്തിലെ മാലിന്യത്തിനു തീപിടിക്കുന്നത്. വ്യവസായ ശാലകളിൽനിന്നും...
ചെന്നൈ: പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ ഡോ. എം. ബാലമുരളീകൃഷ്ണയുടെ ഭാര്യ അന്നപൂര്‍ണ (82) അന്തരിച്ചു. വ്യാഴാഴ്ച ചെന്നൈയിലെ കനകശ്രീ നഗറിലെ വസതിയില്‍ വെച്ചായായിരുന്നു അന്ത്യം. പ്രായാധിക്യം മൂലമുള്ള...
കുന്ദമംഗലം: കോഴിക്കോട് ഐ.ഐ.എമ്മും എന്‍.ഐ.ടി.ഐ. ആയോഗും 18-ന് കേരള സ്റ്റേറ്റ് ഫിനാന്‍സസ് വിഷയത്തില്‍ സെമിനാര്‍ നടത്തുന്നു. ധനകാര്യരംഗത്തെ വിഗഗ്ധരും ആര്‍.ബി.ഐ., ഐ.ഐ.എം. പ്രതിനിധികളും സെമിനാറില്‍ സംബന്ധിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ പേര്...
കോഴിക്കോട്: വെള്ളിമാടുകുന്ന് മാതാ അമൃതാനന്ദമയി മഠത്തില്‍ 19-ന് രാവിലെ 10 മണി മുതല്‍ 2 മണി വരെ കുട്ടികള്‍ക്ക് സൗജന്യ ഹൃദ്രോഗ ശസ്ത്രക്രിയാ ക്യാമ്പ് നടത്തും. എറണാകുളം അമൃത...
കോഴിക്കോട്: താലൂക്ക് നായർ മഹാ സമ്മേളനം 19ന് ഉച്ചയ്ക്ക് 2.30 ന് ടാഗോർ സെന്റിനറി ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ...
പേരാമ്പ്ര: കുറ്റ്യാടി - ഉള്ള്യേരി സംസ്ഥാന പാതയില്‍ കൈതക്കലില്‍ പ്രവര്‍ത്തിക്കുന്ന അഞ്ജലി ഓട്ടോ മൊൈബല്‍ വര്‍ക്ക് ഷോപ്പിന് നേരെ ബോംബേറ്. ഉഗ്രശേഷിയുള്ള സ്റ്റീല്‍ ബോംബ് പൊലീസ് കണ്ടെടുത്തു....
കോഴിക്കോട്: തിരുവണ്ണൂര്‍ കോട്ടണ്‍മില്ലില്‍ തൊഴിലാളികള്‍ അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിച്ചു. ആറുമാസമായി മില്ല് പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ സംയുക്തമായി സമരത്തിലേക്കിറങ്ങിയത്. സി.ഐ.ടി.യു ജില്ല ജനറല്‍ സെക്രട്ടറി മുകുന്ദന്‍...
