KOYILANDY DIARY.COM

The Perfect News Portal

Kerala News

കോ​ട​ഞ്ചേ​രി: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് നേ​ത്ര​രോ​ഗ വി​ഭാ​ഗ​ത്തി​ന്‍റെ​യും ക​ണ്ണോ​ത്ത് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന​യും തി​മി​ര ശ​സ്ത്ര​ക്രി​യ നി​ർ​ണ​യ ക്യാ​ന്പും ന​ട​ത്തു​ന്നു....

നാദാപുരം: പാറക്കടവ് പാലത്തിന് സമീപം യാത്രക്കാരിയായ കോളജ് വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയ കേസില്‍ ഓട്ടോഡ്രൈവര്‍ റിമാന്‍റില്‍.  പാറക്കടവ് സ്വദേശി കോന്പിപ്പൊന്നങ്കോട്ട് സമീര്‍ (28)നെ നാദാപുരം ഒന്നാം ക്ലാസ്സ് മജിസട്രേറ്റ്...

നാദാപുരം: പട്ടാപ്പകല്‍ വീട് തുറന്ന് പണവും സ്വര്‍ണാഭരണവും കവര്‍ന്നു. ചേലക്കാട് നരിക്കാട്ടേരിയിലെ മണ്ടോടി മീത്തല്‍ കുമാരന്‍റെ വീട്ടിലാണ് കവര്‍ച്ച. ഞായറാഴ്ച രാവിലെ പതിനൊന്ന് മണിക്ക് വീട് പൂട്ടി...

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടാവേട്ട തുടങ്ങി.2010 ഗുണ്ടകളുടെ പട്ടിക രഹസ്യാന്വേഷണ വിഭാഗം തയ്യാറാക്കി. ഇന്‍റലിജന്‍സ് ഡിജിപിക്ക് ആണ് മേല്‍നോട്ട ചുമതല. 30 ദിവസത്തിനുള്ളില്‍ പിടികൂടണമെന്നാണ് നിര്‍ദ്ദേശം. ഗുണ്ടകള്‍ക്കെതിരെ കാപ്പ...

കോഴിക്കോട് > കര്‍ണാടകയില്‍നിന്ന് കഞ്ചാവ് എത്തിച്ച് നഗരത്തിലും പരിസരത്തും വില്‍പ്പന നടത്തുന്ന ബംഗളുരു സ്വദേശി പിടിയില്‍. കല്ലായി ആനമാട് താമസിക്കുന്ന റിയാസ് (ഇസ്മായില്‍ ഭായ് - 48)...

തൃശൂര്‍: പെരുമ്പിലാവില്‍ ഹോം നഴ്സിനെ സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ കഴുത്ത് ഞെരിച്ച് കൊന്ന് വാഴത്തോട്ടത്തില്‍ ഉപേക്ഷിച്ചു. കൊല്ലം കൊട്ടാരക്കര ഓയൂര്‍ തനയാറത്ത് സതീഷ് മന്ദിരത്തില്‍ വര്‍ഷ...

ആലപ്പുഴ: പുറക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു.  കായംകുളം സ്വദേശികളായ രാജന്‍, ദീപു എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍...

https://www.youtube.com/watch?v=W2DnAJnGys0 ലഖ്നൌ > യുപിയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ നരേന്ദ്ര മോഡിക്കെതിരെ മൂര്‍ദ്ദാബാദ് വിളിയും പ്രതിഷേധവും. സ്വന്തം അണികളുടെ മൂര്‍ദ്ദാബാദ് വിളികളില്‍ അസ്വസ്ഥനാകുന്ന മോഡിയുടെ ദൃശ്യങ്ങള്‍ വലിയ...

കല്‍പറ്റ: വരള്‍ച്ചരൂക്ഷമായതോടെ വയനാട്ടിൽ ഭീതിപരത്തി കാട്ടു തീ. ശനിയാഴ്ച ചെമ്പ്രമലയിലും പരിയാരത്തും ജില്ലയുടെ വിവിധഭാഗത്തിലും അതിര്‍ത്തിയോടുചേര്‍ന്ന് കര്‍ണാടകവനത്തിലും വന്‍ തീ പിടിത്തമുണ്ടായി. ജില്ലയിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ ചെമ്ബ്രമലയില്‍ ഉച്ചയോടെയാണ്...

കോഴിക്കോട്: ദേവഗിരി എ.എല്‍.പി സ്കൂളിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി കൂട് എന്ന പേരില്‍ സഹവാസ ക്യാമ്പ്‌ ആരംഭിച്ചു. വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മക കഴിവുകള്‍ തെളിയിക്കുന്നതിനുളള വേദിയായി ക്യാമ്പ്‌ മാറി. നാടന്‍...