KOYILANDY DIARY.COM

The Perfect News Portal

Kerala News

കൂടരഞ്ഞി: ജനവാസ മേഖലയില്‍ കക്കൂസ് മാലിന്യം തള്ളി. കൂടരഞ്ഞി പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ കൂടരഞ്ഞി - തോനൂര്‍ കണ്ടി- തിരുവമ്പാടി റോഡരികില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പി ലാണ്...

കോഴിക്കോട്: കൗമാരക്കാരനായ വിദ്യാര്‍ത്ഥിയെ വര്‍ഷങ്ങളായി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ രണ്ടു പേര്‍ പിടിയില്‍. ഫാറൂഖ് കോളേജിന് സമീപം കച്ചവടം നടത്തിവരുന്ന കടിയാലത്ത് മൂസക്കോയ (60), സുഹൃത്തും നാട്ടുകാരനുമായ...

വടകര : തിരുവള്ളൂരിലെ കുറ്റ്യാടി മണ്ഡലം മുസ്ലിംലീഗ് ഓഫീസിനു നേരെ അക്രമം. വ്യാഴാഴ്ച രാത്രിയാണ് ഓഫീസിനു നേരെ അക്രമമുണ്ടായത്. അക്രമത്തില്‍ ഓഫീസിന്റെ മുന്‍ഭാഗത്തെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു....

കോഴിക്കോട്: ജില്ലയിലെ കേരള വിദ്യാര്‍ത്ഥി യൂണിയനെ വി.ടി നിഹാല്‍ നയിക്കും. 175 വോട്ടുകള്‍ നേടിയാണ് എ വിഭാഗക്കാരനായ നിഹാല്‍ കെ.എസ്.യുവിന്റെ ജില്ലാ പ്രസിഡന്റ് പദവിയിലെത്തുന്നത്. മലബാര്‍ ക്രിസ്ത്യന്‍...

കോഴിക്കോട്: ലോക ക്ഷയരോഗ ദിനാചരണത്തോടനുബന്ധിച്ച്‌ കോഴിക്കോട് ജില്ലയില്‍ വിവിധ ക്ഷയരോഗ ബോധവത്കരണ പരിപാടികള്‍ നടന്നു. ജില്ലാ തല പരിപാടികളുടെ ഉദ്ഘാടനം രാവിലെ കോഴിക്കോട് കടപ്പുറം ഓപ്പണ്‍ സ്​റ്റേജില്‍...

കോഴിക്കോട്: നഗരപരിധിയിലെ ഹോട്ടലുകളില്‍ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ റെയ്ഡില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. കോഴിക്കോട് അരയിടത്തുപാലത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ട് സ്പോട്ട് ഹോട്ടലില്‍ നിന്ന് നാല് കിലോ...

കൊല്ലം: കൊല്ലം നഗരത്തിലെ ചിന്നക്കടയില്‍ വന്‍ തീപിടുത്തം. പുലര്‍ച്ചെ 5.15നുണ്ടായ തീപിടുത്തത്തില്‍ പത്തു കടകള്‍ കത്തിനശിച്ചു. കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ്...

കോഴിക്കോട്: ബി.എസ്.എന്‍.എല്‍. കോഴിക്കോട് ബിസിനസ് മേഖലയിലെ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളില്‍ പരിശീലനം നല്‍കുന്നതിന് ഇലക്ട്രോണിക്/ഇലക്ട്രിക്കല്‍ മേഖലകളില്‍ ഐ.ടി.ഐ. യോഗ്യത നേടിയവരില്‍ നിന്ന് അപ്രന്റിസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. നിലവില്‍ പതിനേഴ്...

കോഴിക്കോട്: കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനമായ സിഡാക്കില്‍ ആന്‍ഡ്രോയ്ഡ്, ജാവ, എന്‍.ഇ.ടി, പി.എച്ച്.പി. കോഴ്‌സുകളില്‍ ഇന്റേണ്‍ഷിപ്പിനുവേണ്ടി ഡിപ്ലോമ, ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7012335705.

കോഴിക്കോട്: ആകാശവാണി കോഴിക്കോട് നിലയത്തിന്റെ ശ്രീസ്വാതിതിരുനാള്‍ സംഗീതോത്സവം തളി പത്മശ്രീ കല്യാണമണ്ഡപത്തില്‍ തുടങ്ങി. പ്രോഗ്രാം മേധാവി മീരാറാണി എസ്. വിളക്കു തെളിയിച്ച്‌  ഉദ്ഘാടനം ചെയ്തു. കൊല്ലം ജി.എസ്....