KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: യോഗ ചെയ്യേണ്ടത് മതേതര മനസ്സോടെയായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്താരാഷ്ട്ര യോഗ ദിനത്തില്‍ തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗയെ ഒരു പ്രത്യേക മതത്തിന്റെ...

ക​ടു​ത്തു​രു​ത്തി: പതഞ്ജലി ആ​ട്ട​യി​ല്‍ എ​ലിക്കാ​ഷ്ഠം. ക​ട​യി​ല്‍ നി​ന്നു വാ​ങ്ങി​യ സ്വകാര്യ കമ്ബനിയുടെ ആ​ട്ട​യി​ല്‍ നി​ന്നും എ​ലി കാ​ഷ്ഠം ല​ഭി​ച്ച​താ​യി പ​രാ​തി. ക​ഴി​ഞ്ഞ ദി​വ​സം പെ​രു​വ​യി​ലെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​യ...

കോഴിക്കോട്: യോഗ അസോസിയേഷന്‍ ഓഫ് കേരള ജില്ലാകമ്മിറ്റി യോഗ ജില്ലാ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നു. ജൂലായ് ഒന്ന് മുതല്‍ എസ്.കെ. പൊറ്റെക്കാട്ട് ഓഡിറ്റോറിയത്തിലാണ് മത്സരങ്ങള്‍. നാഷണല്‍ ആര്‍ട്ടിസ്റ്റിക് യോഗ കോംപിറ്റീഷന്‍,...

ബംഗളൂരു: കമലേഷ് കുമാര്‍ ശര്‍മയെ കൊക്കകോളയുടെ ആദ്യത്തെ ചീഫ് കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍ ആയി നിയമിച്ചു. ഹിന്ദുസ്ഥാന്‍ കൊക്കകോള ബീവറേജസിന്റെ കോര്‍പ്പറേറ്റിന്റെയും ബ്രാന്‍ഡ് ബില്‍ഡിങ്ങിന്റെയും നേതൃത്വമുള്ള വ്യക്തിയായിരുന്നു ശര്‍മ....

മനാമ: ദാഇഷ് സംഘടനയ്ക്കെതിരെ പോരാടാനെത്തിയ ഖത്തര്‍ സൈനീകര്‍ രാജ്യം വിടണമെന്ന് ബഹ്റൈന്‍. യുഎസ് നേവല്‍ ഫോഴ്സ് സെന്‍ട്രല്‍ കമാന്‍ഡിന്റെ ഭാഗമായാണ് സൈനീകര്‍ ബഹ്റൈനിലെത്തിയിരുന്നത്. അടുത്ത 48 മണിക്കൂറിനുള്ളില്‍...

കണ്ണൂര്‍: ചൊവ്വാഴ്ച പ്രസിദ്ധീകരിക്കാനിരുന്ന എംബിബിഎസ് പരീക്ഷാ ഫലം ചോര്‍ന്നതായി പരാതി. 2012 എംബിബിഎസ് ബാച്ചിന്റെ പരീക്ഷാഫലമാണ് ചോര്‍ന്നത്. ഇതേ തുടര്‍ന്നു പരിയാരം സഹകരണ മെഡിക്കല്‍ കോളജിലെ എംബിബിഎസ്...

അബൂദാബി: അബൂദാബിയിലെ ചില ടാക്സി ഡ്രൈവര്‍മാര്‍ക്ക് നാട്ടിലേയ്ക്ക് പോകാനും തിരിച്ചുമുള്ള ടിക്കറ്റുകള്‍ സൗജന്യമായി ലഭിച്ചു. എമിറേറ്റി കൊമേഡിയനായ അബ്ദുല്‍ അസീസ് ബിന്‍ ബാസ് ആണ് ഇത്തിഹാദ് ടിക്കറ്റുകള്‍ ക്യാബ്...

കൊച്ചി: അന്താരാഷ്ട്ര യോഗാ ദിനത്തില്‍ കേന്ദ്രം വിപുലമായ പദ്ധതികളാണ് ആസൂത്രണം ചെയ്തത്. ഇതിന്റെ ഭാഗമായി ജൂണ്‍ 21 ന് രാജ്യത്തെ 74 നഗരങ്ങളില്‍ നടക്കുന്ന യോഗപരിശീലനത്തിന് യൂണിയന്‍...

പയ്യന്നൂര്‍: തേപ്പു പണിക്കായി കേരളത്തിലെത്തിയ ഇതര സംസ്ഥാന തൊഴിലാളിയുടെ താമസസ്ഥലത്തുനിന്നും കഞ്ചാവ് തൈകള്‍ കണ്ടെടുത്തു. പയ്യന്നൂര്‍ രാമന്തളി വടക്കുമ്പാട്ടെ കെട്ടിടത്തില്‍ നിന്നും എട്ടു തൈകളാണ് കണ്ടെത്തിയത്. സംഭവത്തില്‍...

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച്‌ ഒ​രാ​ള്‍ കൂ​ടി മ​രി​ച്ചു. കോ​ഴി​ക്കോ​ട് പു​ന്ന​ശേ​രി ചെ​റു​പ​ര സ്വ​ദേ​ശി ഗോ​വി​ന്ദ​ന്‍ കു​ട്ടി​യാ​ണ് മ​രി​ച്ച​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മരണം.