KOYILANDY DIARY.COM

The Perfect News Portal

Kerala News

കുറ്റ്യാടി: സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗവും കേരള കര്‍ഷക തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറിയുമായ കെ.കെ. ദിനേശന്റെ വീടിനു നേരെ ബോംബേറ്. മൊകേരിയിലെ താഴേവടയത്തുള്ള വീടിന് നേരെ...

തൃക്കരിപ്പൂര്‍: ശ്രീ കൂലേരി മുണ്ട്യ ദേവസ്വം ക്ഷേമകാര്യസമിതിയുടെ അഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയിലെ ഉന്നതവിജയികളെ അനുമോദിച്ചു. ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങളും നല്‍കി. ചടങ്ങിന്റെ ഉദ്ഘാടനം...

ബെയ്ജിംഗ്: ലോക യോഗാദിനം വന്‍ ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് ചൈന. യോഗാ ദിനത്തോടനുബന്ധിച്ച്‌ വിപുലമായ യോഗാപരിശീലനമാണ് ചൈനയില്‍ നടക്കുന്നത്. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നടക്കുന്ന പരിശീലനങ്ങളില്‍ ആയിരങ്ങളാണു പങ്കെടുക്കുന്നത്. ജൂണ്‍...

ന്യൂഡല്‍ഹി:  മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ ആധാര്‍ സീഡിങ്ങില്‍ മികച്ച പ്രകടനത്തിനുള്ള സ്വര്‍ണ മെഡല്‍ കേരളത്തിന് ലഭിച്ചു. തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ ജിയോ ടാഗ് ചെയ്യുന്നതിലെ മികവിന് തൃശൂര്‍...

ഡല്‍ഹി: ബീഹാര്‍ ഗവര്‍ണറായ രാംനാഥ് കോവിന്ദ് ബി.ജെ.പിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ആയിരിക്കുമെന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്നുള്ള ഇദ്ദേഹം രണ്ടു തവണ...

ഡൽഹി:  22 ആഴ്ച മാത്രം പ്രായമുള്ള കുട്ടി മരിച്ചെന്നു ആശുപത്രി അധികൃതര്‍ വിധിച്ചെങ്കിലും ശവസംസ്കാര ചടങ്ങിന് തൊട്ടുമുന്‍പ് കുട്ടിക്ക് ജീവന്‍ ഉള്ളതായി മനസ്സിലായി. ഡൽഹിയിലെ സഫ്ഡര്‍ജുങ് ആശുപത്രിയിലാണ്...

ബെ​യി​ജിം​ഗ്: പാ​രീ​സി​ല്‍ നി​ന്നും ചൈ​നീ​സ് ന​ഗ​ര​മാ​യ കു​മിം​ഗി​ലേ​ക്ക് പോ​യ ചൈ​ന ഈ​സ്റ്റേ​ണ്‍ എ​യ​ര്‍​ലൈ​ന്‍​സിന്‍റെ എം​യു 774 വി​മാ​നം ആ​കാ​ശ​ച്ചു​ഴി​യി​ല്‍​പ്പെ​ട്ടു. 26 യാ​ത്ര​ക്കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രി​ല്‍ നാ​ലു പേ​രു​ടെ...

ഡൽഹി: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്നു സംശയിച്ച്‌ മാനസിക പ്രശ്നമുള്ള സഹോദരങ്ങള്‍ക്ക്‌ മര്‍ദ്ദനം. ബാരിപഡ നഗരത്തില്‍ മയൂര്‍ഭഞ്ച് ജില്ലയിലാണ് സംഭവം. മര്‍ദ്ദനത്തിന് ഇരയായതില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. ഇരുവരെയും ഒരു തൂണില്‍...

ഡൽഹി: ആധാരങ്ങള്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം. 1950ന് ശേഷമുള്ള മുഴുവന്‍ ഭൂരേഖകള്‍ക്കും പുതിയ നിര്‍ദ്ദേശം ബാധകമാണ്. ഓഗസ്റ്റ് 14നകം നടപടികള്‍ പൂര്‍ത്തിയാക്കണം. അല്ലെങ്കില്‍ ബിനാമി...

തിരൂര്‍ > ആര്‍എസ്എസ് അക്ഷരവിരോധികള്‍ തീയിട്ട തിരൂര്‍ തലൂക്കര എ കെ ജി സ്മാരക വായനശാല നാടിന്റെ കൂട്ടായ്മയിലൂടെപുനര്‍ജനിക്കുന്നു . ഗ്രന്ഥശാലയുടെ നവീകരിച്ച കെട്ടിടം മുഖ്യമന്ത്രി പിണറായി...