മലപ്പുറം: സംസ്ഥാനത്തെ 18 തദ്ദേശ വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ചരിത്രവിജയം നേടി. മുസ്ലിം ലീഗിന്റെ കോട്ടകൊത്തളമായ മലപ്പുറത്തെ ചുവപ്പണിയിച്ചുകൊണ്ടാണ് ഇടതുമുന്നണി വിജയത്തിന് തിളക്കം വര്‍ദ്ധിപ്പിച്ചത്....
Kerala News
കോഴിക്കോട്: ജൂലായ് 29-ന് നഗരത്തില്‍ ശുചീകരണയജ്ഞം നടത്തും. കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, എന്‍.സി.സി., എന്‍.എസ്.എസ്. തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ശുചീകരണം. അടിയന്തരമായി ശുചീകരണം...
തൃശ്ശൂര്‍: പതിവായി രാത്രിയില്‍ വീട്ടിലെത്താത്ത ഭര്‍ത്താവിനോട് കാരണം തിരക്കിയ വീട്ടമ്മയുടെ മുട്ടുകാല്‍ ഭര്‍ത്താവ് തല്ലിയൊടിച്ചു. തൃശൂര്‍ എരുമപ്പെട്ടിയിലാണ് സംഭവം. ഭാര്യയുടെ ചോദ്യം ചെയ്യലില്‍ പ്രകോപിതനായ പഴവൂര്‍ പുത്തന്‍ പീടിക...
ഗര്‍ഭാശയഗള ക്യാന്‍സറിന്റെ ചികിത്സയെക്കുറിച്ചും പ്രതിരോധത്തെ കുറിച്ചുമാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. ചികിത്സ (Treatment) ഏതു ഘട്ടത്തിലാണ് ക്യാന്‍സര്‍ കണ്ടുപിടിക്കുന്നത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും രോഗപൂര്‍വ നിരൂപണങ്ങളും ചികിത്സാ പദ്ധതിയും....
തിരുവനന്തപുരം: തിരുവനന്തപുരം പാറശാലയ്ക്കടുത്ത് പളുകലില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ഷൈന്‍, ശ്രീജിത്ത് എന്നീ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വന്ന...
കോഴിക്കോട്: ഓണ്‍ലൈനായി മത്സ്യം വാങ്ങുന്നതിന് യുവേഴ്സ് ഫിഷ് ഓണ്‍ലൈന്‍ വ്യാപാരത്തിന് ഇന്ന് കോഴിക്കോട് തുടക്കമാകും. ക്യാഷ് ഓണ്‍ ഡെലിവറി, ഡെബിറ്റ് കാര്‍ഡ്, ക്രഡിറ്റ് കാര്‍ഡ്, ഓണ്‍ലൈന്‍ ബാങ്കിങ്...
മുക്കം: കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാതയില്‍ മുക്കത്തിനടുത്ത വലിയ പറമ്പില്‍ റോഡിന് കുറുകെ മരം വീണ് ഒരു മണിക്കൂറോളം വാഹന ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി ലൈനിനും സമീപത്തെ...
സുല്‍ത്താന്‍ബത്തേരി: വയനാട് ബാണാസുര സാഗര്‍ ഡാമില്‍ മീന്‍ പിടിക്കുന്നതിനിടെ കാണാതായ നാല് യുവാക്കളില്‍ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. ചെമ്പുകടവ് സ്വദേശി മെല്‍വിന്‍, വില്‍സണ്‍ എന്നിവരുടെ മൃതദേഹങ്ങളാണ്...
ഫറോക്ക്: കാര്‍ഷിക മേഖലയുടെ സമഗ്രമായ വികസനം മുന്‍നിര്‍ത്തി കരുവന്‍ തിരുത്തി ബാങ്ക് നടപ്പിലാക്കി വരുന്ന നാട്ടുപച്ച പ്രൊജക്ടിന്റെ ഭാഗമായി വിവിധ ഫലവൃക്ഷങ്ങളും കാര്‍ഷിക തൈകളും അടങ്ങിയ നഴ്സറി...
ഡല്‍ഹി: പ്രശസ്ത നടിയും ഗായികയുമായ ബിദിഷ ബെസ്ബുറായെ സ്വന്തം ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗുവാഹത്തിയിലെ ഉസാന്‍ ബസാര്‍ സ്വദേശിയായ ബിദിഷ ആസാമിലെ അറിയപ്പെടുന്ന ഗായികയാണ്. അടുത്തിടെ...
