KOYILANDY DIARY

The Perfect News Portal

കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച്‌ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം പാറശാലയ്ക്കടുത്ത് പളുകലില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച്‌ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ഷൈന്‍, ശ്രീജിത്ത് എന്നീ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *