താമരശ്ശേരി: വിദ്യാഭ്യാസത്തിന്റെ മൂല്യവത്കരണമാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്നും ഉന്നതവിദ്യാഭ്യാസം കരസ്ഥമാക്കുന്നതോടൊപ്പം മാനവികമൂല്യങ്ങളും കുട്ടികള്‍ നേടിയെടുക്കണമെന്നും ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. കെ.എന്‍.എം. പൂനൂര്‍ മണ്ഡലം കമ്മിറ്റിയുടെ വിദ്യാഭ്യാസ അവാര്‍ഡ്ദാനവും അനുമോദനസംഗമവും...
Kerala News
മാവൂര്‍: മാവൂരില്‍ ചാക്കുകളില്‍നിറച്ച മാലിന്യവുമായെത്തിയ പിക്കപ്പ് ലോറി നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു. മാലിന്യവണ്ടിയിലുണ്ടായിരുന്ന കോയമ്പത്തൂര്‍ സ്വദേശികളായ റഫീഖ്, ഷറഫുദ്ദീന്‍ എന്നിവര്‍ പോലീസിനെയും നാട്ടുകാരെയും വെട്ടിച്ച് സ്ഥലംവിട്ടു. തിങ്കളാഴ്ച...
കൊടുവള്ളി: കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ വിജിലന്റ് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി. സ്ത്രീകള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുവേണ്ടിയാണ് കുടുബശ്രീ ജില്ലാ മിഷന്റെ നിര്‍ദേശപ്രകാരം വാര്‍ഡുകളില്‍ വിജിലന്റ് ഗ്രൂപ്പുകള്‍...
കൊല്ലം: മദ്യപിച്ച് വണ്ടിയോടിച്ച വനിതാ ഡോക്ടറുടെ ആഡംബര കാറിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റു. കാറുള്‍പ്പെടെ ആറു വാഹനങ്ങള്‍ക്കും കേടുപറ്റി. ഡെന്റിസ്റ്റായ ഡോ. രശ്മിപിള്ളയാണ് മദ്യലഹരിയില്‍ അപകടമുണ്ടാക്കിയത്. നഗരപരിധിയില്‍ മാടന്‍നട...
കോഴിക്കോട്: ശനിയാഴ്ച്ച നടക്കാനിരിക്കുന്ന കോഴിക്കോട് ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായുളള എല്‍ ഡി സി പരീക്ഷയ്ക്ക് വേണ്ട ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ പി എസ് സി ഓഫീസര്‍ വി വി പ്രമോദ്...
കൊച്ചി: നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസില്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. അടുത്ത മാസം എട്ട് വരെയാണ് റിമാന്‍ഡ് നീട്ടിയത്. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ചൊവ്വാഴ്ച ദിലീപിനെ അങ്കമാലി...
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിഡിപി പിന്‍വലിച്ചു. ഹര്‍ത്താല്‍ നടത്തേണ്ടന്ന് പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. മകന്റെ വിവാഹത്തില്‍...
തൃശൂര്‍: പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ശേഷം മരിച്ച നിലയില്‍ കണ്ടെത്തിയ ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായകിന് പോലീസ് കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദ്ദനമേറ്റെന്ന് വ്യക്തമാക്കി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്....
ഡല്‍ഹി: പ്രമുഖ ശാസ്ത്രജ്ഞന് പ്രഫ. യശ്പാല്‍ (90) നിര്യാതനായി. ഉത്തര്‍പ്രദേശിശല നോയിഡില്‍ തിങ്കളാഴ്ചയായിരുന്നു മരണം. സംസ്കാരക്രിയകള്‍ ഇന്ന് വൈകീട്ട് മൂന്നിന് നടക്കും. 1976ല്‍ പദ്മ ഭൂഷണും 2013ല്‍...
കോഴിക്കോട്: സാമൂഹികനീതി വകുപ്പ് നടപ്പാക്കുന്ന വനിതകള്‍ ഗൃഹനാഥരായവരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ബി.പി.എല്‍ വിഭാഗത്തിലെ വിധവകള്‍, നിയമപരമായി വിവാഹമോചനം നേടിയവര്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍, ഭര്‍ത്താവ്...
