KOYILANDY DIARY.COM

The Perfect News Portal

Kerala News

അഞ്ചല്‍: തൊണ്ണൂറ്റി എട്ട് വയസ്സ് പ്രായമുള്ള വയോധികയെ മക്കള്‍ ആളൊഴിഞ്ഞ വീട്ടില്‍ പൂട്ടി ഇട്ടിരിക്കുന്നതായി പരാതി. ഇന്നലെ- വൈകിട്ട് അഞ്ച് മണിയോടെ നാട്ടുകാരാണ് വിവരം അഞ്ചല്‍ പോലീസിനെ...

മുക്കം: തടപ്പറമ്പിനെ മാറ്റി മറിക്കാന്‍ വാട്സ് ആപ് കൂട്ടായ്മയുടെ ശ്രമം. മുക്കം മുന്‍സിപ്പാലിറ്റിയില്‍ വികസനത്തിലും സാംസ്കാരിക പുരോഗതിയിലും പിന്നാക്കം നില്‍ക്കുന്ന തടമ്പറപ്പ് പ്രദേശത്തിന് സന്നദ്ധ പ്രവര്‍ത്തനത്തിലൂടെ പുതിയ...

കുന്ദമംഗലം: ഗ്യാസ് വില വര്‍ദ്ധനക്കെതിരെ കുന്ദമംഗലം പഞ്ചായത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വിറക് തോളിലേറ്റി സമരം നടത്തി. കുന്ദമംഗലം അങ്ങാടിയില്‍ നടത്തിയ സമരത്തിന് പഞ്ചായത്ത് യൂത്ത് ലീഗ്...

മുക്കം: ഗ്രെയ്സ് പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥിക്കൂട്ടായ്മയായ സ്പര്‍ശം പ്രവര്‍ത്തകരെ കേരള വ്യാപാരി-വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ് ആദരിച്ചു. വിദ്യാര്‍ഥികളെ രോഗീപരിചരണം, രോഗീസംഗമം, വിഭവ...

തിരുവനന്തപുരം: നക്ഷത്രാങ്കിത ശുഭ്രപതാക കൈയ്യിലേന്താന്‍ ഇനി ട്രാന്‍സ്ജെന്‍ഡേഴ്സും. ട്രാന്‍സ്ജെന്‍ഡേഴ്സ് അംഗങ്ങളായ രാജ്യത്തെ ആദ്യയൂണിറ്റ് രൂപീകരിച്ച്‌ ഡിവൈഎഫ്‌ഐ ലിംഗസമത്വത്തിന്റെ പുതുഅധ്യായം എഴുതിച്ചേര്‍ത്തു. ട്രാന്‍സ്ജെന്‍ഡേഴ്സ് നയിക്കുന്ന ആദ്യയൂണിറ്റെന്ന സവിശേഷതയും തലസ്ഥാനജില്ലയില്‍...

കൊച്ചി: ദക്ഷിണ നാവിക ആസ്ഥാനത്ത് ജോലിക്കിടെ നാവികന്‍ വെടിയേറ്റ് മരിച്ചു. ഗുജറാത്തിലെ ഖേദ ജില്ലയില്‍ നിന്നുള്ള രക്ഷിത് കുമാര്‍ പര്‍മാര്‍ (23) ആണ് മരിച്ചത്. നേവല്‍ ബേസില്‍...

തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെയും കേരളത്തില്‍ മദ്യമൊഴുക്കാനുള്ള ഇടതുപക്ഷസര്‍ക്കാരിന്റെ വഞ്ചനയ്ക്കെതിരെയും യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 5 ന് രാപ്പകല്‍ സമരം നടത്തുമെന്ന് കണ്‍വീനര്‍ പി.പി....

ദില്ലി : പണം തട്ടാനായി ആറു വയസുകാരനെ അയല്‍ക്കാരന്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ദില്ലിയിലെ രോഹിത് പ്രസാദ് എന്നയാളിനെയാണ് പൊലീസ് കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റ് ചെയ്തത്. കുട്ടിയെ...

ജനങ്ങള്‍ അവരാണ് സര്‍ക്കാരിനെ ശക്തിപ്പെടുത്തുന്നത്. അതു കൊണ്ട് തന്നെ അവരുടെ പ്രശ്നങ്ങള്‍ കൃത്യമായ രീതിയില്‍ പരിഹരിക്കപ്പെടണം. അതിനുള്ള സംവിധാനമാണ് മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം. കേരളത്തിലെ...

കൊച്ചി: കൊച്ചിയില്‍ 12 കിലോ കഞ്ചാവുമായി യുവ എഞ്ചിനീയര്‍ പിടിയില്‍. കോഴിക്കോട് സ്വദേശി ഷോബിന്‍ പോളിനെയാണ് തൃപ്പൂണിത്തുറ പോലീസ് പിടികൂടിയത്. എറണാകുളം ജില്ലയിലെ വിവിധ ചെറുകിട സംഘങ്ങള്‍ക്കായി...