KOYILANDY DIARY

The Perfect News Portal

ജനങ്ങള്‍ അവരാണ് സര്‍ക്കാരിനെ ശക്തിപ്പെടുത്തുന്നത്: നിങ്ങളുടെ പരാതി കേള്‍ക്കാന്‍ മുഖ്യമന്ത്രിയുണ്ട്

ജനങ്ങള്‍ അവരാണ് സര്‍ക്കാരിനെ ശക്തിപ്പെടുത്തുന്നത്. അതു കൊണ്ട് തന്നെ അവരുടെ പ്രശ്നങ്ങള്‍ കൃത്യമായ രീതിയില്‍ പരിഹരിക്കപ്പെടണം. അതിനുള്ള സംവിധാനമാണ് മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം.

കേരളത്തിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കും ഈ പരാതിപരിഹാര സംവിധാനം വഴി പരാതികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിക്കാവുന്നതാണ്.

പരാതികള്‍ അതിവേഗം പരിശോധിക്കാനും പരിഹരിക്കാനും സംവിധാനങ്ങള്‍ ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി സാക്ഷ്യപ്പെടുത്തുന്നു.

Advertisements

നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം.. എന്താണോ നിങ്ങളുടെ പ്രശ്നം അത് . അവ കൃത്യമായി പരിശോധിച്ച്‌ അത് പരിഹരിക്കപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *