KOYILANDY DIARY.COM

The Perfect News Portal

Kerala News

കോട്ടയം: കലക്‌ട്രേറ്റിന് സമീപം വ്യാപാര സമുച്ചയത്തിന് തീപിടിച്ചു. ഒരു സൂപ്പര്‍ മാര്‍ക്കറ്റ് പൂര്‍ണ്ണമായും കത്തി നശിച്ചു. 7 യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അപകടകാരണം വ്യക്തമായിട്ടില്ല....

കൊല്ലം പുത്തൂരില്‍ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച സംഭവത്തില്‍ യുവതിയും അമ്മയും പോലീസ് പിടിയിലായി. പ്രസവത്തിനു ശേഷം കുഞ്ഞിനെ കൊന്ന് കുറ്റികാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. അവശനിലയില്‍ കഴിയുന്ന യുവതിയെ...

ഡല്‍ഹി:  12 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്ന കുറ്റവാളികള്‍ക്ക് പരമാവധി വധശിക്ഷ ഉറപ്പാക്കുന്ന നിയമഭേദഗതി ഓര്‍ഡിനന്‍സിന് രാഷ്ട്രപതിയുടെ അംഗീകാരം. രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ ഓര്‍ഡിനന്‍സ് നിലവില്‍...

മഞ്ചേരി: കത്വ സംഭവവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത അഞ്ചുപേരെ പോലീസ് അറസ്റ്റുചെയ്തു. ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. 'വോയ്‌സ് ഓഫ് ട്രൂത്ത്'...

ഡല്‍ഹി: എട്ട് മാസം പ്രായമായ മകനെ കഴുത്തറുത്ത് കൊന്ന യുവതി അറസ്റ്റില്‍. ഇവര്‍ക്ക് മാനസീക അസ്വാസ്ഥ്യമുള്ളതായി പോലീസ് പറഞ്ഞു. ഡല്‍ഹിയിലെ അമന്‍ വിഹാറിലാണ് സംഭവം. കുട്ടിയെ കഴുത്തറുത്ത്...

കൊല്ലം പുത്തൂരില്‍ നവജാത ശിശുവിന്റെ മൃത ശരീരം തെരുവുപട്ടികള്‍ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തി. മൃതശരീരത്തിന് മുന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പ്രാഥമിക നിഗമനം. കാരിക്കല്‍ കൃഷ്ണമാചാരിയുടെ പറമ്ബിലാണ് കുട്ടിയുടെ...

ആലുവ റൂറല്‍ എസ് പി എ വി ജോര്‍ജിനെ സ്ഥലം മാറ്റി. തൃശൂര്‍ പൊലീസ് അക്കാദമിയിലേക്കാണ് സ്ഥലം മാറ്റിയത്. ചീഫ് സെക്രട്ടരിയുടേതാണ് ഉത്തരവ്. രാഹുല്‍ ആര്‍ നായര്‍ക്ക്...

തിരുവനന്തപുരം: കോവളത്തിനടുത്ത് വാഴമുട്ടത്തുനിന്നും ഇന്നലെ കണ്ടെത്തിയ മൃതദേഹം കാണാതായ ഐറിഷ് യുവതി ലിഗയുടേതെന്ന് സഹോദരി തിരിച്ചറിഞ്ഞു. കൊലപാതകമാണെന്ന് സംശയമുണ്ടെന്നും പൊലീസില്‍ വിശ്വാസമില്ലെന്നും സഹോദരി എല്‍സ പറഞ്ഞു. ലിഗയുടെ...

അഹമ്മദാബാദ്: നൂറ് കോടിയുടെ ബിസിനസ് ഉപേക്ഷിച്ച്‌ 24 കാരന്‍ തെരഞ്ഞെടുത്തത് ജൈന സന്യാസം. അലുമിനിയം വ്യാപാരികളായ സന്ദീപ് ഷേത്തന്‍റെ മകനാണ് സന്യാസം സ്വീകരിച്ചിരിക്കുന്നത്. ചാര്‍ട്ടേട് അക്കൗണ്ടന്‍റായ മോകേഷ്...

തിരുവനന്തപുരം: തിരുവല്ലത്തിനു സമീപം പനത്തുറയില്‍ ഒഴിഞ്ഞ പറമ്പില്‍നിന്ന് കണ്ടെത്തിയ മൃതദേഹം കാണാതായ ലാത്വിയ സ്വദേശിനി ലിഗയുടേതെന്ന് സൂചന. ഏകദേശം ഒരുമാസം പഴക്കമുള്ള മൃതദേഹം ഇന്നലെ വൈകുന്നേരമാണ് കണ്ടെത്തിയത്....