KOYILANDY DIARY.COM

The Perfect News Portal

Kerala News

സിതാപൂര്‍: ഉത്തര്‍പ്രദേശില്‍ ട്രെയിനില്‍ സുമന്‍ ദേവിയ്ക്ക് സുഖപ്രസവം. 30കാരിയായ സുമന്‍ ദേവിയാണ് ട്രെയിന്‍ യാത്രക്കിടയില്‍ കോച്ചില്‍ വെച്ച്‌ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഉത്തര്‍പ്രദേശിലെ സിതാപൂര്‍ റെയില്‍...

മലപ്പുറം: ജീവിതപങ്കാളിയെ തേടി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ട രഞ്ജിഷ് മഞ്ചേരി വിവാഹിതനായി. അധ്യാപികയായ സരിഗമയാണ് രഞ്ജിഷിന്റെ വധു. ഏപ്രില്‍ 18ന് ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹം. കഴിഞ്ഞ വര്‍ഷം...

വിവാഹം കഴിഞ്ഞ് അഞ്ച് കൊല്ലം കഴിഞ്ഞാണ് കാര്‍ത്തികേയനു തര്‍ക്കോടിയ്ക്കും ആദ്യത്തെ കുഞ്ഞ് ജനിക്കുന്നത്, ഒരുപാട് കാലം പ്രാര്‍ത്ഥനയും മറ്റും നടത്തിയതിന് ശേഷമാണ് താര്‍ക്കോടി വൈഷ്ണവിയ്ക്ക ജന്മം നല്‍കിയത്....

മലപ്പുറം: പുള്ളിമാനെ അനധികൃതമായി വീട്ടില്‍ വളര്‍ത്തിയകേസില്‍ യുവതി അറസ്റ്റില്‍. പുറത്തുള്ളവരെ അറിയിക്കാതെ 12വര്‍ഷത്തോളമാണു ഇവര്‍ മാനിനെ വളര്‍ത്തിയതെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. പെരിന്തല്‍മണ്ണ ആനമങ്ങാട് മണലായ സ്വദേശിനി...

വയനാട്: അനധികൃത മീന്‍പിടുത്തത്തിനിടെ കുട്ടത്തോണി മറിഞ്ഞ് നാലുപേര്‍ മരിച്ച ദുരന്തത്തിന് ഒരാണ്ട് പൂര്‍ത്തിയാവും മുമ്പേ ബാണാസുര ഡാമിനോട് ചേര്‍ന്ന വനത്തില്‍ നായാട്ടും അനധികൃത മീന്‍പിടുത്തവും സജീവം. അപകടമുണ്ടായ...

ആലപ്പുഴ: ശക്തമായ കാറ്റിലും മഴയിലും ചിത്തിരക്കായലില്‍ വള്ളം മറിഞ്ഞ് കാണാതായ പ്രതിശ്രുത വരന്‍ മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 16ാം വാര്‍ഡില്‍ കോനാട്ടു വെളിസുരേന്ദ്രന്‍ - ഇന്ദിരാ ദമ്ബതികളുടെ...

തൃശൂര്‍: മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ക‍ഴിയുന്ന ഇരു വൃക്കകളും തകരാറിലായ യുവതിയും, ഹൃദ്രോഗിയായ അമ്മയും ദുരിതത്തില്‍. എറണാകുളം നായരമ്പലം സ്വദേശി ഗീതയും മകള്‍ ചിഞ്ചുവുമാണ് ഡോക്ടര്‍മാരുടെയും വാര്‍ഡിലെ...

കൊച്ചി: കലൂരില്‍ നിര്‍മ്മാണത്തിനിടെ കെട്ടിടം തകര്‍ന്നതിനെ തുടര്‍ന്ന് പാലാരിവട്ടം മുതല്‍ മഹാരാജാസ്‌ വരെ മെട്രോ സര്‍വ്വീസ്‌ ഉണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു. മഴ മൂലം ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്നാണു...

ഡൽഹി: ബംഗാള്‍ ഉള്‍ക്കടലിലും ലക്ഷദ്വീപിലും ശക്തമായ തിരമാലകള്‍ ഉയരാന്‍ സാധ്യത. ഏപ്രില്‍ 21, 22 തീയതികളിലാണ് ശക്തമായ തിരമാലയുണ്ടാകുമെന്ന് അറിയിപ്പുള്ളത്. സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. കേരളത്തിന്റേയും...

കോഴിക്കോട്: അപ്രഖ്യാപിത ഹര്‍ത്താലിന്റെ മറവില്‍ അക്രമം നടന്ന സാഹചര്യത്തില്‍ മിഠായിത്തെരുവില്‍ പ്രതിഷേധ പരിപാടികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. എസ്‌കെ സ്ക്വയറില്‍ മാര്‍ച്ച്‌, പൊതുയോഗങ്ങള്‍, പ്രതിഷേധയോഗങ്ങള്‍, ധര്‍ണ്ണ തുടങ്ങിയ പ്രതിഷേധ...