KOYILANDY DIARY.COM

The Perfect News Portal

Kerala News

ആലപ്പുഴ: മാവേലിക്കരയില്‍ ദമ്പതികളെ അയല്‍വാസി അടിച്ചു കൊന്ന സംഭവത്തില്‍ ഞെട്ടല്‍ മാറാതെ നാട്ടുകാര്‍. മാവേലിക്കര സ്വദേശി ബിജു(45), ഭാര്യ കല(43) എന്നിവരാണ് അയല്‍വാസിയുടെ ക്രൂര ആക്രമണിത്തിനരയായി കൊല്ലപ്പെട്ടത്....

തിരുവനന്തപുരം: സംസ്ഥാനത്ത് കടല്‍ക്ഷോഭത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നവര്‍ക്ക് പത്ത് ലക്ഷം രൂപ വീതം ധനസഹായം നല്കാന്‍ ഇന്ന്‌ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസം കടല്‍ക്ഷോഭത്തില്‍ തീരദേശത്തെ നിരവധി...

കോഴിക്കോട്: കണ്ണൂര്‍ -കോഴിക്കോട് ദേശീയപാതയില്‍ അറ്റകുറ്റ പണികള്‍ നടക്കുതിനാല്‍ ദേശീയപാതയിലൂടെയുള്ള ഗതാഗതം ഇന്ന് (ഏപ്രില്‍ 24) മുതല്‍ പുന:ക്രമീകരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. കോഴിക്കോട് നിന്നും വടകര-കണ്ണൂര്‍ വഴി...

ആലപ്പുഴ: മാവേലിക്കരയില്‍ ദമ്പതികളെ അയല്‍വാസി തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി. മാവേലിക്കര പല്ലാരിമംഗലം സ്വദേശി ബിജു ഭാര്യ കല എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസി സുധീഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു....

കൊച്ചി: കളമശ്ശേരിയില്‍ 3 മാസം പ്രായമായ പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കളമശ്ശേരി പള്ളിക്ക് മുന്നിലാണ് കുട്ടിയെ കണ്ടത്തിയത്. പൊലീസെത്തി കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക്...

കേരള നിയമസഭാ വജ്രജൂബിലി ആഘോഷങ്ങള്‍ ഇന്ന് മുതല്‍ കോഴിക്കോട്. ഉദ്ഘാടനം ഇന്ന് വൈകീട്ട് ടാഗോര്‍ ഹാളില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും. സമാപന സമ്മേളനം 27 ന്...

കണ്ണൂര്‍: പിണറായിയിലെ ദുരൂഹ തുടര്‍ മരണങ്ങളുടെ ചുരുളഴിയുന്നു.അടുത്തടുത്ത ദിവസങ്ങളില്‍ മരിച്ച കമലയുടെയും ഭര്‍ത്താവ് കുഞ്ഞികണ്ണന്റെയും ശരീരത്തില്‍ അലുമിനിയം ഫോസ്ഫേറ്റ് എന്ന വിഷാംശം ഉള്ളതായി കണ്ടെത്തി.ദുരൂഹ മരണങ്ങള്‍ കൊലപാതകം...

പയ്യന്നൂര്‍:  നൂറിന് പകരം നൂറ്റിയിരുപത്തിനാല് പേരെ നൂറ് മിനിട്ടിനുള്ളില്‍ നീന്തല്‍ പഠിപ്പിച്ച്‌ ചാള്‍സണ്‍ ലോകറെക്കോര്‍ഡ് നേടി. ഏഴിമല സ്വദേശിയും കേരള ടൂറിസം ലൈഫ്ഗാര്‍ഡും കായല്‍-പുഴ-കടല്‍ നീന്തലിലൂടെ ലോക റെക്കോര്‍ഡ്...

വടകര: ടൗണില്‍ ബൈക്കില്‍ ടാങ്കര്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ബൈക്ക് യാത്രക്കാരനായ യുവാവ് മരണപ്പെട്ടു.ചോറോട് നെല്ല്യാങ്കര പൂളക്കണ്ടിപ്പാറയിലെ ഗോവിന്ദപുരം വീട്ടില്‍ സേതുമാധവന്‍ മകന്‍ തുളസിനാഥ് (23)...

കോതമംഗലം: കോതമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേർ ആത്മഹത്യ ചെയ്ത നിലയിൽ.  ചാത്തമറ്റത്ത് കാക്കുന്നേല്‍ ശശി, ഭാര്യ ഓമന, മകന്‍ ശ്രീകൃഷ്ണന്‍ എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ശശിയും,...