KOYILANDY DIARY

The Perfect News Portal

ആലുവ റൂറല്‍ എസ് പി എ വി ജോര്‍ജിനെ സ്ഥലം മാറ്റി

ആലുവ റൂറല്‍ എസ് പി എ വി ജോര്‍ജിനെ സ്ഥലം മാറ്റി. തൃശൂര്‍ പൊലീസ് അക്കാദമിയിലേക്കാണ് സ്ഥലം മാറ്റിയത്. ചീഫ് സെക്രട്ടരിയുടേതാണ് ഉത്തരവ്. രാഹുല്‍ ആര്‍ നായര്‍ക്ക് പകരം ചുമതല നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *